ഒട്ടേറെ സവിശേഷതകൾ ഉള്ള ഒരു സസ്യമാണ് എരിക്ക്. കാൽമുട്ട് വേദന, ഉപ്പൂറ്റി വേദന എന്നിവയ്ക്ക് ഇതിന്റെ ഇലകൾ ഒരു തുണിയിൽ കെട്ടിവച്ചതിനുശേഷം അതിൽ ചൂടുവെള്ളം മുക്കി പിഴിഞ്ഞ് അമർത്തിയാൽ അതിന്റെ ആവി കൊണ്ട് കാലിന്റെ വേദനയും എല്ലാം ഇല്ലാതാവും. കൂടാതെ ഇതിന്റെ ഇലകൾ തിളപ്പിച്ച വെള്ളം നീരുള്ള ഭാഗത്തും ഉളുക്കിയ ഉള്ള ഭാഗത്തും ഒഴിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ശമനം ഉണ്ടാകും.
മാത്രമല്ല ഷുഗർ ഉള്ള ആളുകൾ ഉള്ളം കാലിൽ ഇതിന്റെ ഇലകൾ കെട്ടിവച്ച് കിടന്നുറങ്ങുകയാണെങ്കിൽ ഷുഗറിന്റെ അളവ് കുറയും എന്നും പറയുന്നു. യഥാർത്ഥത്തിൽ ഈ ചെടി ഒരു വിഷച്ചെടിയാണ്. ഇതിന്റെ കറയാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിന്റെ പേരും ഇലയും കറയും എല്ലാം തന്നെ വിഷമമാണ്. ഇതിന്റെ കറ നമ്മുടെ ശരീരത്ത് വീഴുകയാണെങ്കിൽ ആ ഭാഗത്ത് ചുവന്ന നിറവും പൊള്ളലും ഉണ്ടാവും.
ഇവ ഏതെങ്കിലും ഒന്ന് ഭക്ഷിക്കുകയാണെങ്കിൽ ഉമിനീർ ധാരാളമായി ഉൽപ്പാദിപ്പിക്കപ്പെടുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യും. ഇതിന്റെ കറ രക്തത്തിൽ കലരുകയാണെങ്കിൽ അത് നാഡി വ്യവസ്ഥയെയും തലച്ചോറിന്റെ പ്രവർത്തനത്തെയും സാരമായി ബാധിക്കും. പശുവിൻ പാലോ നെയോ എത്രയോ പെട്ടെന്ന് കൊടുക്കുകയാണെങ്കിൽ ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും.
അതുപോലെ പഞ്ചസാര ലായനി കുടിക്കാൻ കൊടുക്കുകയാണെങ്കിൽ അതിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. അതുപോലെ ഇതിന്റെ കരാർ ശരീരത്തിൽ ഉണ്ടാകുന്ന ആണി, അരിപ്പാറ എന്നിവയെ ഇല്ലാതാക്കുവാൻ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : common beebee