പല്ലിൽ ഉണ്ടാകുന്ന വേദന നമുക്ക് യാതൊരു കാരണവശാലും സഹിക്കാൻ സാധിക്കുന്നതല്ല. ഭക്ഷണം കഴിക്കാൻ പോലും സാധിക്കാതെ ഒരു മണിയെങ്കിലും പല്ലുവേദന അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഇനി പല്ലുവേദന ഉണ്ടാകുമ്പോൾ അതുപോലെ പല്ലിൽ കേട് പറ്റി വേദന അനുഭവപ്പെടുമ്പോൾ അത് വളരെ പെട്ടെന്ന് മാറ്റിയെടുക്കുന്നതിനു വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു നിസ്സാരമായ ടിപ്പ് നോക്കാം.
അതിനായി ചെയ്യേണ്ട ഇത്രമാത്രം രണ്ടു വലിയ വെളുത്തുള്ളി എടുക്കുക രണ്ട് ഗ്രാമ്പൂ എടുക്കുക ശേഷം ഗ്രാമ്പു നല്ലതുപോലെ പൊടിക്കുക വെളുത്തുള്ളി ചതച്ചെടുക്കുക ശേഷം ഇവ രണ്ടും തമ്മിൽ മിക്സ് ചെയ്യുക. രാവിലെ എഴുന്നേറ്റതിനുശേഷം വായ കഴുകി കേടായ പല്ലിനു മുകളിലായി ഇത് വച്ച് കൊടുക്കുക. അരമണിക്കൂർ നേരത്തേക്ക് വായിൽ വയ്ക്കേണ്ടതാണ്.
വെളുത്തുള്ളി പല്ലിന്റെ കേടായ ഭാഗത്തുള്ള അഴക്കുകളും അതുപോലെ ബാക്ടീരിയ പോലുള്ളവരെ എല്ലാം നീക്കം ചെയ്ത് പല്ലിനെ സുരക്ഷിതമാക്കുന്നു. വെളുത്തുള്ളിയിലെ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിനെ പെട്ടെന്ന് ഭേദമാകുന്നതിന് വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ പണ്ടുകാലം മുതലേ ഉപയോഗിച്ച് വരുന്നതാണ് പല്ലിൽ കേടു സംഭവിച്ചാൽ ഗ്രാമ്പൂ വയ്ക്കുക എന്നത്. പല്ലിന് സംഭവിക്കുന്ന കേടുകളും വേദനകളും ഇല്ലാതാക്കാൻ പ്രത്യേകം കഴിവുണ്ട്.
ഇവ രണ്ടും കൂടി ചേർന്നാൽ എത്ര വലിയ പല്ലിന്റെ പ്രശ്നങ്ങളായാലും ഭേദമാക്കി എടുക്കാൻ സാധിക്കും. തുടർച്ചയായി ഇതുപോലെ ചെയ്യുകയാണെങ്കിൽ പല്ലിലെ കേടായ ഭാഗത്തെ വേദനയും അതുപോലെ പല്ലിലെ കേടും വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും. എല്ലാവരും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ റെമഡി ഒന്ന് ചെയ്തു നോക്കൂ. Video credit : Grandmother tips