ശിവരാത്രി വരുന്നതിനു മുൻപ് ശിവക്ഷേത്രങ്ങളിൽ ഈ വഴിപാടുകൾ ചെയ്യൂ. നിങ്ങൾ മനസ്സിൽ എന്ത് ആഗ്രഹിച്ചാലും അത് നടക്കും 100% ഉറപ്പ്.

മറ്റൊരു ശിവരാത്രികാലം കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാൻ പോവുകയാണ് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശിവരാത്രിക്ക് ഉള്ളത്. ഫെബ്രുവരി 18ആം തീയതിയാണ് ശിവരാത്രി ഉത്സവം വരാൻ പോകുന്നത്. ആദ്യം തന്നെ മഹാദേവനോട് നമ്മൾ നന്ദി പറയുകയാണ് വേണ്ടത് നമ്മുടെ ജീവിതത്തിലേക്ക് പുണ്യം നിറഞ്ഞ മറ്റൊരു ശിവരാത്രി കൂടി തന്നതിന്. ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും തന്നെ ഉത്സവമാണ് ശിവരാത്രി എന്നു പറയുന്നത്. 10 ദിവസം മുൻപിൽ കൊടിയേറി പത്താം നാൾ ഉത്സവവും അന്നേ ദിവസങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും എല്ലാം ക്ഷേത്രങ്ങളിൽ ഉണ്ടാവുകയും ചെയ്യും.

ഭഗവാന്റെ ചൈതന്യത്തെ തൊട്ടറിയാൻ നമുക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ദിവസമാണ് ഈ ദിവസങ്ങൾ. നമുക്കുണ്ടാകുന്ന പലതരം കഷ്ടപ്പാടുകളിൽ നിന്ന് ഉയർച്ച നേടുന്നതിനുവേണ്ടി നമ്മുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിന് വേണ്ടിയും ഒരുപാട് കഷ്ടപ്പെടുന്നവർ ആയിരിക്കാം നമ്മളെല്ലാവരും അതെല്ലാം സാധിച്ചു ലഭിക്കുന്നത് വേണ്ടി ഭഗവാന്റെ പ്രീതിയും അനുഗ്രഹവും നേടുന്നതിനുള്ള ഏറ്റവും മികച്ച സമയമാണ് ഇത്.

ഒരുപാട് കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾ സാധിച്ചു ലഭിക്കുന്നതിന് വേണ്ടി ശിവ ഭഗവാനെ കൂവള മാല സമർപ്പിക്കുക. ഇല്ലെങ്കിൽ കൂവളത്തിന്റെ ഇല കൊണ്ട് ഭഗവാന് അർച്ചന നടത്തുക. ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട കുറച്ചു വസ്തുക്കളിൽ ഒന്നാണ് കൂവളം അതുകൊണ്ടുതന്നെ നിങ്ങൾ ആഗ്രഹിച്ച കാര്യം തീർച്ചയായും നടന്നിരിക്കും. രണ്ടാമത്തത് ഈശ്വരാധീനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഭഗവാന് ജലധാര നടത്തുക. ഇതിൽപരം പ്രിയപ്പെട്ട വഴിപാട് വേറെയില്ല എന്ന് തന്നെ പറയാം.

ജലധാര നടത്തി കുടുംബത്തോടെ ഭഗവാനെ ചെന്ന് കണ്ട് പ്രാർത്ഥിക്കുക. അടുത്തത് മൃത്യുഞ്ജയ പുഷ്പാഞ്ജലി നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ശത്രു ദോഷം കണ്ണീർ ദോഷം ഉണ്ടെങ്കിൽ അവയെല്ലാം ഇല്ലാതാക്കുന്നതിന് ഈ വഴിപാട് ചെയ്യുക. അടുത്തത് ഉമാമഹേശ്വര പൂജ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം തന്നെ നീങ്ങുന്നതിന് ഈ പൂജ നടത്തിയാൽ മതി. അതുപോലെ വിവാഹം നടക്കാൻ ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ടെങ്കിൽ സ്വയംവരപുഷ്പാഞ്ജലി നടത്തുക. ശിവരാത്രി കാലഘട്ടങ്ങളിൽ ഈ പറഞ്ഞ വഴിപാടുകൾ ചെയ്യുന്നത് സർവ്വ ഐശ്വര്യങ്ങൾക്കും ഫലം ചെയ്യുന്നതാണ്. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *