കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ ഇനി വളരെ എളുപ്പം. ഇതുപോലെ ചെയ്താൽ മതി .വീഡിയോ കാണാൻ മറക്കല്ലേ.

സൗന്ദര്യവർദ്ധന വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ. കൂടുതൽ ആളുകളും തന്നെ നാച്ചുറൽ ആയിട്ടുള്ള ടിപ്പുകൾ ചെയ്യാൻ ശ്രമിക്കുന്നവരും ആയിരിക്കും. പതുക്കെയാണ് അതിന്റെ എഫക്ട് ഉണ്ടാകുന്നത് എങ്കിലും നമ്മുടെ ശരീരത്തിന് യാതൊരു തരത്തിലും ഉള്ള ദോഷങ്ങളും അത് ഉണ്ടാക്കില്ല.

എന്നത് ഉറപ്പുള്ള കാര്യമാണ് അതുകൊണ്ടുതന്നെയാണ് പലരും വിപണികളിൽ കിട്ടുന്ന വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങളിലേക്ക് കടക്കുന്നത്. ഇന്ന് കഴുത്തിലെ കറുപ്പ് നിറം പോകുന്നതിനു വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു നാച്ചുറൽ ടിപ്പ് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക.

അതിലേക്ക് കുറച്ച് കോഫി പൗഡർ ചേർത്തു കൊടുക്കുക ശേഷം ഒരു നുള്ള് ബേക്കിംഗ് പൗഡർ ആവശ്യത്തിന് നാരങ്ങാനീര് കൂടി ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം കഴുത്തിലെ കറുപ്പ് നിറമുള്ള ഭാഗത്തെല്ലാം തന്നെ തേച്ചുപിടിപ്പിക്കുക. പഠിപ്പിച്ചതിനു ശേഷം അരമണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക.

നന്നായി ഉണങ്ങി വന്നതിനുശേഷം മാത്രം കഴുകി കളയുക. തുടർച്ചയായി മൂന്നുദിവസം ഇതുപോലെ ചെയ്യുകയാണെങ്കിൽ കഴുത്തിൽ ഉണ്ടാകുന്ന എത്ര കറുപ്പ് നിറം ആയാലും വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി കിട്ടുന്നതാണ്. എല്ലാവരും തന്നെ ഇതുപോലെ ഒരു ടിപ്പ് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *