ഇതാ ഒരു മാജിക് ഒറ്റമൂലി. ശരീരത്തിൽ ഉണ്ടാകുന്ന എത്ര വലിയ നീരും ഒട്ടും ചിലവില്ലാതെ ഒറ്റ ദിവസം കൊണ്ട് മാറ്റാം.

നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള വേദനകൾ ഉണ്ടാകാറുണ്ട് കാൽ എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ നമ്മൾ വീഴുകയോ ചെയ്യുമ്പോൾ എല്ലാം വലിയ വേദന അനുഭവപ്പെടാറുണ്ട് അതുപോലെ തന്നെ നമ്മുടെ ശരീരം മുഴുവൻ വേദന തോന്നുകയും ചെയ്യാം. ചില സമയങ്ങളിൽ ശരീരത്ത് കാലുകളിലും കൈകളിലും എല്ലാം വലിയ നീരും അനുഭവപ്പെടാം.

ഇതുപോലെയുള്ള അവസ്ഥകളിലൂടെ കടന്നുപോകാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇത്തരം അവസ്ഥകളെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ പറ്റുന്ന ഒരു കിടിലൻ ടിപ്പ് ചെയ്തു നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് വാളൻപുളിയുടെ ഇലകളാണ്. ആവശ്യത്തിന് ഇലകൾ എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കട്ടിയിൽ തന്നെ അരച്ചെടുക്കുക.

അരച്ചെടുത്ത മിക്സ് ശരീരത്തിൽ നീര് വന്ന ഭാഗത്ത് പുരട്ടി കൊടുക്കുക. ശേഷം അത് നല്ലത് പോലെ വറ്റി ഡ്രൈ ആയി വരുന്നത് വരെ അതുപോലെ തന്നെ വയ്ക്കുക. നന്നായി ഡ്രൈയായി വന്നതിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകിയെടുക്കുക. വളരെ പെട്ടെന്ന് തന്നെ നീരെല്ലാം തന്നെ പോയി കിട്ടുന്നതായിരിക്കും.

പോലെ തന്നെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്ക് ശേഷം വലിയ വേദനകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത്തരം സന്ദർഭങ്ങളിൽ പുളിയുടെ ഇലകൾ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് അതിനുശേഷം വെള്ളം ചെറുതായി ചൂടാറി വരുമ്പോൾ ആ വെള്ളം ഉപയോഗിച്ച് കൊണ്ട് കുളിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ശരീരത്തിലെ വേദനകളെല്ലാം തന്നെ വളരെ പെട്ടെന്ന് ഇല്ലാതായി കിട്ടും. ഒട്ടും ചെലവില്ലാതെ ചെയ്യാൻ പറ്റുന്ന ഈ ടിപ്പുകൾ എല്ലാവരും ചെയ്തു നോക്കൂ. Video credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *