നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ നട്സ് വിഭാഗത്തിൽപ്പെടുന്ന ഒന്നാണ് ബദാം. ദിവസവും ബദാമ് കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. പ്രത്യേകിച്ചും പുരുഷന്മാരുടെ കാര്യത്തിൽ വളരെ ഗുണകരമാണ്. സാധാരണയായി സ്ത്രീകൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം പുരുഷന്മാർ കഴിക്കുന്നു കാരണം അവർ ശാരീരികമായി ധാരാളം അദ്ധ്വാനിക്കുന്നവരും കൂടിയാണ്.
അതുകൊണ്ടുതന്നെ പുരുഷന്മാർക്ക് ഭക്ഷണത്തോടൊപ്പം തന്നെ കഴിക്കാൻ പറ്റുന്ന ഡ്രൈ ഫ്രൂട്ട്സ് ആണ് ബദാം. ശരീരത്തിൽ നല്ല കൊളസ്ട്രോൾ ഉണ്ടാവാൻ ബദാം ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ് അതും വെറും വയറ്റിൽ കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. ദിവസവും മൂന്നോ നാലോ എണ്ണം കഴിക്കാവുന്നതാണ്. കൗമാരപ്രായത്തിലുള്ള ആൺകുട്ടികൾ എല്ലാം തന്നെ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്.
അതുപോലെ തന്നെ പുരുഷന്മാരിൽ വയസ്സ് കൂടുംതോറും പുരുഷ ഹോർമോൺ കുറഞ്ഞുവരുന്നു ഈ അവസ്ഥ ഇല്ലാതാക്കുന്നതിന് ദിവസവും ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. തന്നെ ഹൃദയസംബന്ധമായ അസുഖങ്ങളുടെ കാര്യത്തിൽ പുരുഷന്മാർക്കാണ് പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ളത് അതുകൊണ്ടുതന്നെ അതിനെ ചെറുക്കുന്നതിനും ബദാം കഴിക്കുന്നത് നല്ലതാണ്.
ഹാർട്ട് അറ്റാക്ക് ഹൃദയത്തിൽ ബ്ലോക്ക് തേയ്മാനം ലൈംഗികശേഷി കുറവ് എന്നിവക്കെല്ലാം ഇത് വലിയ പരിഹാരമാണ്. ബജാമിൽ വൈറ്റമിൻ ബി ടു പ്രോട്ടീൻ കോപ്പർ മാംഗനീസ് എന്നിവ അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ പുരുഷന്മാർക്ക് അത്യാവശ്യം ആയിട്ടുള്ളതാണ് ബദാം കഴിക്കുക എന്നത്. മുൻപായി നാല് ബദാമ് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് അടച്ചു വയ്ക്കുക രാവിലെ കുതിർത്ത് ബദാം കഴിക്കുക. എല്ലാവരും ദിവസവും ഇതുപോലെ ശീലം ആക്കൂ. Credit : Malayali corner