മറ്റു പല മതങ്ങളുടെയും ചടങ്ങുകളിൽ കാണുന്ന ഒന്നാണ് ചരടുകളിൽ മന്ത്രമോദി ബന്ധിപ്പിക്കുന്നത്. വളരെ പുരാതനമായ ഒരു സമ്പ്രദായമാണ് ഇത്. സാധാരണ ചരട് കയ്യിലും കഴുത്തിലും അരയിലും ആണ് കെട്ടാറുള്ളത് എന്നാൽ ഇപ്പോൾ കാലിൽ കെട്ടുന്നതും കാണാറുണ്ട്. ആദ്യത്തെ കാര്യം ചരട് ജപിച്ചു കെട്ടുന്നത് വളരെ നല്ല കാര്യമാണ് നമ്മുടെ പലരുടെയും ദേഹത്ത് ഏൽക്കുന്ന ദൃഷ്ടി ദോഷം, ശത്രു ദോഷം എന്നിവയെ ചെറുക്കുന്നതിനായി വളരെ അനുയോജ്യമായ കാര്യമാണ് ചരട് ജപിച്ച് കെട്ടുക എന്നത്.
ക്ഷേത്രങ്ങളിൽ നിന്നും ജനിച്ചു വാങ്ങുന്ന ചരട് കെട്ടുന്നതാണ് വളരെ ഉത്തമം ഇത്തരത്തിൽ ചരടുകൾ വാങ്ങി കെട്ടുന്നത് ജീവിതത്തിലെ സർവ്വ ദോഷങ്ങളും ഇല്ലാതായി ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉയർന്നു വരാൻ കാരണമാകുന്നു. ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന ജപിച്ച് ചരടുകൾ എല്ലാതരത്തിലും നമ്മളിലേക്ക് വരുന്ന ദോഷങ്ങളെ ഇല്ലാതാക്കാൻ ഇത് വളരെ സഹായിക്കും.
കറുത്ത ചരട് കെട്ടിക്കഴിഞ്ഞാൽ 18 മുതൽ 27 ദിവസം വരെയാണ് അതിന്റെ ഫലം എന്ന് പറയുന്നത്. അതിനുശേഷം ആ ചരട് കളഞ്ഞ് മറ്റൊരു ചരട് കെട്ടേണ്ടതാണ്. അതുപോലെ തന്നെ നവഗ്രഹങ്ങൾക്ക് ഓരോന്നിനും അനുയോജ്യമായ പല നിറങ്ങളുണ്ട് ആ നിറത്തിലുള്ള നമ്മൾ അണിയുക വഴി പറയുന്ന ഗ്രഹങ്ങളുടെ ഐശ്വര്യം നമുക്ക് വന്നുചേരുന്നതായിരിക്കും.
ചുവന്ന ചരട് ചൊവ്വയെ പ്രീതിപ്പെടുത്തുന്നതാണ് അപ്പോൾ അത്തരത്തിൽ അതുമായി ബന്ധപ്പെട്ട ദോഷങ്ങൾ ഇല്ലാതാക്കുന്നതിന് അത് ഉപകാരപ്പെടും. ഇതിലൂടെ സന്തോഷം സമാധാനം ഐശ്വര്യം എല്ലാം വന്നു നിറയുന്നത് ആയിരിക്കും. അതുപോലെ മഞ്ഞ ചരട് വ്യാഴപ്രീതിക്ക് വളരെ നല്ലതാണ്. ജീവിതത്തിൽ എല്ലാ തരത്തിലുള്ള സന്തോഷങ്ങൾ കടന്നുവരുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ചരട് കെട്ടുന്നത്. മഹാവിഷ്ണു ക്ഷേത്രങ്ങളിൽ നിന്ന് പൂജിച്ച മഞ്ഞ ആണ് കെട്ടുന്നത് എങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കും. Credit : infinite stories