ഈ ചെടിയുടെ പേര് പറയാമോ. നിങ്ങൾ ഈ ചെടി എന്തിനെല്ലാം ആണ് ഉപയോഗിച്ചിട്ടുള്ളത്.

കേരളത്തിന്റെ പറമ്പുകളിലും വഴിയരിവുകളിലും ധാരാളമായി വളർന്നുവരുന്ന ഒരു ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച പ്രത്യേകിച്ച് പരിചരണങ്ങൾ ഒന്നുമില്ലാതെ തന്നെ നന്നായി വളർന്നുവരുന്ന ഒരു ചെടിയാണ് ഇത്. നമ്മുടെ കുട്ടിക്കാലത്ത് എല്ലാം തന്നെ ഈ ചെടി വളരെയധികം ഉപയോഗിച്ചിട്ടുണ്ടാകും. പ്രധാനമായും ഇതിന്റെ ഇലകൾ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ പറ്റിയാൽ അത് ഉണക്കുന്നതിനായി ഇതിന്റെ നേരെ ഉപയോഗിച്ചിരുന്ന ഒരു കുട്ടിക്കാലം എല്ലാവർക്കും ഉണ്ടായിരിക്കും.

ഇതിന്റെ ഇലകളിൽ ധാരാളം കാൽസ്യം മാങ്കിനീസ്, ഫ്ലവർ ഓയിഡുകൾ അയൺ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക് ഗുണങ്ങളാണ് ഇതിന് മുറിവുകൾക്കുള്ള മരുന്നായി ഉപയോഗിക്കാൻ കാരണം. അതുപോലെ തന്നെ കടലാവണക്കിന്റെ പശയും കമ്മ്യൂണിസ്റ്റ് പച്ചയുടെ നീരും ചേർത്ത് പുരട്ടിയാൽ ഒറ്റ ദിവസം കൊണ്ട് തന്നെ എത്ര വലിയ മുറിവ് ഉണങ്ങി കിട്ടും എന്നതാണ് പറയപ്പെടുന്നത്.

അതുപോലെ തന്നെ ശരീര വേദനകൾ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു നടുവേദന പലരെയും ഒരു വലിയ പ്രശ്നമായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ ഇതിന്റെ ഇല അരച്ച് വേദനയുള്ള ഭാഗത്ത് ഇട്ടുകൊടുക്കുമ്പോൾ നല്ല ആശ്വാസം ലഭിക്കുന്നു അതുപോലെ തന്നെ ആന്റി ഓക്സിഡന്റുകൾ സംബന്ധമാണ് ഇതിന്റെ ഇലകൾ.

അതുകൊണ്ട് എപ്പോഴും പറ്റുന്നുവോ ആ നിമിഷം തന്നെ ഇതിന്റെ നീര് തേച്ചാൽ വളരെഫലപ്രദമായി ഉണക്കാൻ സാധിക്കും. അതുപോലെ തന്നെ ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അതിൽ കുളിക്കുന്നതും എല്ലാം ആരോഗ്യത്തിന് വളരെ ഗുണകരമായതാണ് എന്ന് പറയപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *