ഈ ചെടിയെ കണ്ടിട്ടുള്ളവർ ഇതിന്റെ പേര് പറയാമോ? വീടിന്റെ പരിസരത്ത് നിന്ന് ഇതിനെ പറിച്ചു കളയും മുൻപ് വീഡിയോ കാണാൻ മറക്കല്ലേ.

ആളൊരു തൊട്ടാവാടിയാണ് എന്നൊക്കെ നമ്മൾ പലരെക്കുറിച്ച് പറയാറുണ്ട് തൊട്ടാവാടി അത്രയ്ക്ക് പാവമൊന്നുമല്ല ഒന്നു തൊട്ടാൽ ഇലകൾ കൂമ്പി വിനീതമായി നിൽക്കുമെങ്കിലും തണ്ടിൽ നിറയെ മുള്ളുകളാണ്. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഔഷധസസ്യമാണ് തൊട്ടാവാടി ഇത് എവിടെ നോക്കിയാലും കാണുന്നതുകൊണ്ട് തന്നെ നമുക്കിതിനെ വിലയില്ല.

ഇതിന്റെ ഇലകൾ തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ ചെറുതായി വീർതിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയാണ്. അവ വെള്ളം സ്വീകരിച്ച് വീർത്ത് ഇരിക്കും ഈ വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങി പോവുകയും ചെയ്യും. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിന് നേരെ പ്രതികരിക്കും സ്പർശിക്കുമ്പോൾ വ്യക്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറുകയും ഇലകൾ ചുരുങ്ങി പോവുകയും ചെയ്യും.

ഇവ ഏതാനും സെക്കന്റുകൾ കൊണ്ട് പൂർവസ്ഥിതിയിൽ വരുകയും ചെയ്യും. ബാഹ്യവസ്തുക്കളോടുള്ള പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് ഈ ചെടിയുടെ ഔഷധ മൂല്യം കണ്ടെത്തിയത് എന്ന് പറയപ്പെടുന്നു ബാഹ്യ വസ്തുക്കളുടെ ഇടപെടൽ മൂലം ഉണ്ടാകുന്ന മിക്ക അലർജികൾക്കും ഇത് ഒരു ഔഷധമായി ഉപയോഗിക്കുന്നു.

ആയുർവേദ പ്രകാരം ശ്വാസ വൈഷമ്യം എന്നിവ ശമിപ്പിക്കുന്നതിനും കഫം ഇല്ലാതാക്കുന്നതിനും രക്തശുദ്ധി വരുത്തുന്നതിനും ഉപയോഗിക്കുന്നു. അതുപോലെതന്നെ പ്രമേഹം മുറിവ് എന്നിവയ്ക്കും തൊട്ടവാടി ഏറെ നല്ലതാണ് തൊട്ട വാടിയോ വേര് അരച്ച് തേക്കുന്നത് മുറിവുകൾ ഉണങ്ങാൻ വളരെ നല്ലതാണ്. അതുപോലെ തന്നെ ഇതിന്റെ ഇലകൾ വെള്ളം ചേർക്കാതെ അരച്ച് മുറിവിൽ പുരട്ടുകയാണെങ്കിൽ എത്ര വലിയ മുറിവ് ഉണങ്ങി കിട്ടും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *