മകര മാസത്തിലെ നിരവധി വിശേഷമായ ദിവസങ്ങളെല്ലാം തന്നെ കടന്നുപോയി ഇനി വരാൻ പോകുന്നത് വളരെ വിശിഷ്ടപ്പെട്ട ഒരു ദിവസമാണ്. ഫെബ്രുവരി ഒന്നാം തീയതി മകര മാസത്തിലെ ജയ ഏകാദശി. ഏകാദശി ദിവസം അതിന്റെ തലേദിവസം തന്നെ ഉച്ചയോടുകൂടി അരിഭക്ഷണം എല്ലാം അവസാനിപ്പിച്ച് രാത്രി പഴങ്ങളെല്ലാം കഴിച്ച് ഏകാദശി വൃതം ആരംഭിക്കാവുന്നതാണ് ഏകാദശിയുടെ ദിവസം മുഴുവൻ ഭക്ഷണവും തെജിച്ചുകൊണ്ടു അനുഷ്ഠിക്കാം എങ്കിൽ അങ്ങനെ ചെയ്യാം ഇല്ലെങ്കിൽ രണ്ടുനേരം പഴവർഗ്ഗങ്ങൾ മാത്രം കഴിച്ചുകൊണ്ട് വ്രതമനുഷ്ഠിക്കുകയും ചെയ്യാം.
അന്നേദിവസം രാവിലെ സൂര്യനുദിക്കുന്നതിനു മുൻപേ എഴുന്നേറ്റു കുളിച്ച് ശുദ്ധിയോടെ വീട്ടിൽ നിലവിളക്ക് കത്തിച്ചു വയ്ക്കുക അതുപോലെ വിഷ്ണു ഭഗവാന്റെ ചിത്രത്തിന് രൂപത്തിനു മുൻപിൽ പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിക്കുക. ഇന്നീ ദിവസത്തിന്റെ പ്രത്യേകത ലക്ഷ്മി ദേവിയുടെയും വിഷ്ണു ഭഗവാന്റെയും അനുഗ്രഹം നമ്മളിലേക്ക് എത്തുന്ന ദിവസമാണ്.
എന്നാൽ തന്നെ എടുക്കാൻ സാധിക്കാത്ത ചിലരും നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും. എന്നാൽ അവർക്കും ഈശ്വരനെ അകമഴിഞ്ഞ് പ്രാർത്ഥിക്കാവുന്നതാണ് അനുഗ്രഹം തീർച്ചയായും കിട്ടിയിരിക്കും. അതുപോലെ തന്നെ നാളെ ചെയ്യേണ്ട മറ്റൊരു കാര്യം ഏറ്റവും കുറഞ്ഞത് മൂന്നുപ്രാവശ്യമെങ്കിലും ഒരു മന്ത്രം ജപിക്കേണ്ടതാണ്. ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ. ഭഗവാന്റെ ഏറ്റവും വിശിഷ്ടമായ നാമങ്ങളിൽഒന്നാണ് ഇത്. നിങ്ങൾക്ക് ഈ മന്ത്രം എത്ര തവണ ചൊല്ലാൻ സാധിക്കുമോ അത്രയും നല്ലതാണ്.
ഒരുതമനുഷ്ഠിക്കുന്നവർ തീർച്ചയായും ഈ മന്ത്രം ചൊല്ലുക. അതുപോലെ തന്നെ നന്നായി ദിവസം വൈകുന്നേരം വീട്ടിൽ തുളസിത്തറ ഉണ്ടെങ്കിൽ അവിടെയോ ഇല്ലെങ്കിൽ തുളസി ചെടി ഉണ്ടെങ്കിൽ അതിന്റെ ചുവട്ടിൽ ഒരു നെയ് വിളക്ക് കത്തിച്ചു വയ്ക്കുക. ശേഷം മൂന്നുപ്രാവശ്യം വലിച്ചു പ്രാർത്ഥിക്കുക. ദേവിയെ നമ്മൾ എത്രത്തോളം പ്രാർത്ഥിക്കുന്നത് അത്രത്തോളം മഹാവിഷ്ണുവിന്റെ അനുഗ്രഹം നമ്മിൽ ചൊരിഞ്ഞു കൊണ്ടിരിക്കും. Credit : infinite stories