പുതിയ വർഷത്തിലെ രണ്ടാമത്തെ മാസപ്പിറക്കാൻ പോവുകയാണ് അതുപോലെ മകരമാസത്തിന്റെ രണ്ടാം പകുതിയിലേക്ക് നാം കടക്കാൻ പോവുകയാണ്. ഈ പുതിയ കാലത്തിൽ രാജയോഗം കാത്തിരിക്കുന്ന ആറ് നക്ഷത്രക്കാർ ഉണ്ട്. എല്ലാ കഷ്ടതകളും മാറി അതുപോലെ വീട്ടിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടായി വലിയ ഉയർച്ചകളിലേക്ക് എത്താൻ പോവുകയാണ്.
ആദ്യത്തേത് കർക്കിടക കൂറിൽ ഉള്ള. പുണർതം കാൽ പൂയം ആയില്യം എന്നിവയാണ്. ഇവനെ സംബന്ധിച്ചിടത്തോളം എല്ലാ അർത്ഥത്തിലും രാജയോഗം എന്ന് പറയാൻ സാധിക്കും അവർ ഏർപ്പെടുന്ന മേഖലകളിൽ എല്ലാം തന്നെ വലിയ ഉയർച്ചകൾ ആയിരിക്കും കാത്തിരിക്കുന്നത്. തടസമായി കെട്ടിക്കിടക്കുന്ന ധനം എല്ലാം തന്നെ കയ്യിലേക്ക് വന്നു ചേരുന്നതായിരിക്കും.
അതുപോലെ തന്നെയും വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പണത്തിൽ വലിയ മികവ് ഉണ്ടാക്കുന്നതിനും അതുപോലെ ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും എല്ലാം ഫലപ്രദമായ സമയം കൂടിയാണ് ഇത്. അടുത്തത് എന്ന് പറയുന്നത് മകരക്കൂർ ആണ്. ഉത്രാടം പാദം 2 3 4, തിരുവോണം അവിട്ടം പാദം 1 2 എന്നിവയാണ് അടുത്ത നക്ഷത്രക്കാർ. വലിയ നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുന്ന സമയമാണ്. സംബന്ധമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നവർക്ക് ലാഭം കൊള്ളുവാൻ പറ്റിയ സമയമാണ്.
അതുപോലെ വിദ്യാർഥികൾക്കും നല്ല സമയമാണ് ഇത്. ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് പ്രകടമായ ആശ്വാസം കാണാൻ കഴിയുന്ന സമയമാണ്. ഈ രണ്ടു കാര്യം ഈശ്വരനിലേക്ക് കൂടുതൽ അടുക്കേണ്ട സമയമാണ് ഈശ്വരന്റെ അനുഗ്രഹം കൂടി തീരൂ. നല്ലകാല സമയം വരാൻ പോകുന്ന അതോടൊപ്പം തന്നെ ഈശ്വരനോടുള്ള ഭക്തിയിൽ ആരും യാതൊരു തരത്തിലും കുറവ് കാണിക്കാതിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories