നമ്മളെല്ലാവരും തന്നെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വളരെയധികം നിസ്സഹായനായി നിന്നു പോയിട്ടുണ്ടാകും. നമ്മുടെ ജീവിതത്തിലെ ചിലപ്പോൾ ഉണ്ടാകുന്ന അവസ്ഥകൾ കൊണ്ട് സാഹചര്യങ്ങൾ കൊണ്ട് പല പ്രശ്നങ്ങൾ ഉണ്ടാകുന്നവർ ഒരു ഘട്ടത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നുപോകുന്ന അവസ്ഥ ഉണ്ടായിരിക്കാം. ഇതുപോലെയുള്ള അവസ്ഥകളിൽ മനസ്സിനെ ശാന്തി ഉണ്ടാക്കുന്നതിനും സമാധാനം കിട്ടുന്നതിനുമായി ചൊല്ലാൻ പറ്റുന്ന ഒരു മന്ത്രവും അതുപോലെ തന്നെ ചെയ്യാൻ കഴിയുന്ന വഴിപാടുകളും എന്തൊക്കെയാണെന്ന് നോക്കിയാലോ.
ബുദ്ധിയുടെയും ശക്തിയോടെയും ഇരിപ്പിടമാണ് മഹാഗണപതി ഭഗവാൻ എന്ന് പറയുന്നത് എല്ലാതരത്തിലുള്ള തടസ്സങ്ങളെയും ഇല്ലാതാക്കാൻ നമ്മളുടെ കൂടെ ഉണ്ടാവുന്ന ഭഗവാനാണ് ഗണപതി ഭഗവാൻ. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കിയ നമ്മളോടൊപ്പം തന്നെ നിൽക്കുന്ന ദേവനാണ് ഗണപതി ഭഗവാൻ. ഭഗവാനെ പ്രീതിപ്പെടുത്തുകയാണെങ്കിൽ എത്ര വലിയ പ്രശ്നങ്ങളും ഒരു തടസവും ഇല്ലാതെ പോകുന്നതായിരിക്കും.
മനുഷ്യനെ ഒരുപാട് തടസ്സങ്ങൾ നേരിടുന്ന സന്ദർഭങ്ങളിൽ ഗണപതി ഭഗവാനും ഈ വഴിപാടുകൾ നേർന്നു നോക്കൂ. അതിനായി ചെയ്യേണ്ടത് ഭഗവാനെ കറുക സമർപ്പിക്കുക എന്നതാണ്. നമ്മുടെ എല്ലാ വിഷമ ഘട്ടങ്ങളെയും തുറന്നു പറഞ്ഞുകൊണ്ട് ഭഗവാനോട് പ്രാർത്ഥിക്കുക. ഓം ഗൺ ഗണപതേ നമ എന്നാ മന്ത്രം ചൊല്ലേ ഗണപതിയെ പ്രാർത്ഥിക്കുക.
അടുത്ത ദിവസം തന്നെ ക്ഷേത്രത്തിൽ പോയി ചെയ്യുക. അതോടൊപ്പം തന്നെ 12 ഏത്തം ഇടുകയും ചെയ്യുക. അതോടുകൂടി നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന എല്ലാ തെറ്റുകളെയും പുറത്ത് നമ്മുടെ എല്ലാ തടസ്സങ്ങളും ഇല്ലാതായി കിട്ടും. എല്ലാവരും തന്നെ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories