അമ്മമാരുടെ മഹാഭാഗ്യമാണ് ഈ 7 നാളുകളിൽ ജനിച്ച മക്കൾ. നിങ്ങളുടെ നക്ഷത്രം ഇതിൽ ഏതാണ്.

ജീവിതത്തിൽ പലതരത്തിലുള്ള ബന്ധങ്ങളാണ് നമുക്കുള്ളത് അതിൽ ഏറ്റവും പവിത്രമായതും വളരെയധികം ആത്മബന്ധം ഉള്ള ബന്ധം എന്നു പറയുന്നത് അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണ്. ആ ബന്ധം ആരംഭിക്കുന്നത് ഒരു മകളോ മകനോ ഭൂമിയിൽ എത്തുന്നതിനു മുൻപ് തന്നെ തുടങ്ങും. ഒരു ജീവന്റെ തുടിപ്പ് അമ്മയുടെ വയറ്റിൽ വളർന്നു തുടങ്ങുമ്പോൾ തന്നെ ആ കുഞ്ഞു ജീവൻ കേട്ട് തുടങ്ങുന്നത് അമ്മയുടെ ശബ്ദമാണ് അമ്മയുടെ ഹൃദയമിടിപ്പ്. നമ്മുടെ മലയാള മാസത്തിൽ 27 നക്ഷത്രങ്ങൾ ആണുള്ളത് അതിൽ എല്ലാ നക്ഷത്രങ്ങൾ തന്നെ അടിസ്ഥാനപരമായ സ്വഭാവങ്ങൾ കാണിക്കുന്നതാണ്.

ഇതിൽ തന്നെ അമ്മയോട് വളരെയധികം സ്നേഹവും കരുതലും കാണിക്കുന്ന 7 നക്ഷത്രക്കാരെയാണ്. എന്ന് കരുതി മറ്റു നക്ഷത്രക്കാർക്ക് സ്നേഹമില്ല എന്നല്ല അതിനർത്ഥം ഈ പറയുന്ന നാളുകാർക്ക് കരുതൽ കൂടുതലായിരിക്കും എന്ന് മാത്രം. ഇതിൽ ആദ്യത്തെ നക്ഷത്രം എന്നു പറയുന്നത് തിരുവോണം നക്ഷത്രമാണ് അമ്മയെ ദൈവത്തെപ്പോലെ സ്നേഹിക്കുന്ന നക്ഷത്രക്കാരാണ് ഇവർ. അമ്മയുടെ മനസ്സൊന്നു വേദനിച്ചാൽ അതിന്റെ പത്തിരട്ടി വിഷമിക്കുന്നവരാണ് ഇവർ.

രണ്ടാമത്തെ നക്ഷത്രം എന്ന് പറയുന്നത് അത്തം നക്ഷത്രമാണ് ഇവരുടെ പ്രത്യേകത എന്ന് പറയുന്നത് വളരെ ഏകാന്തതയായിരിക്കും. എന്ത് കാര്യം ചെയ്താലും അമ്മയെ കുറിച്ചുള്ള ചിന്ത എപ്പോഴും ഉള്ളവർ ആയിരിക്കും. എപ്പോഴും അമ്മയെ കുറിച്ചുള്ള ചിന്തകൾ ആയിരിക്കുന്നവർക്ക് ഉണ്ടായിരിക്കുക. മൂന്നാമത്തെ നക്ഷത്രം ഉത്രാടം നക്ഷത്രമാണ്. ഈ നക്ഷത്രക്കാരും അമ്മയെ കുറിച്ച് ഒരു ദിവസം പോലും ഓർക്കാതിരിക്കാൻ പറ്റാത്തവരാണ്. നാലാമത്തെ നക്ഷത്രം പൂയം നക്ഷത്രമാണ് ഇവർക്ക് ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തും ധൈര്യവും അമ്മയാണ് എന്ന് വിചാരിക്കുന്നവരാണ് അമ്മയെ താണ്ടി ഇവർക്ക് മറ്റൊരാൾ ഇല്ല എന്ന് തന്നെ വേണം പറയാൻ.

അഞ്ചാമത്തെ നക്ഷത്രം എന്ന് പറയുന്നത് തിരുവാതിര നക്ഷത്രമാണ്. ഇവർക്ക് കുടുംബം വിട്ട് മറ്റൊരു ചിന്ത ഇല്ലെന്നു വേണം പറയാൻ. അമ്മയ്ക്ക് വേണ്ടിയും അമ്മയ്ക്കായി എപ്പോഴുംദൈവത്തോട് പ്രാർത്ഥിക്കുന്നവരാണ് ഇവർ. ആറാമത്തെ നക്ഷത്രം മകീര്യം നക്ഷത്രം. ഇവരും തിരുവാതിര നക്ഷത്രക്കാരെ പോലെ തന്നെയാണ് ചിന്തിക്കുന്നത്. ഏഴാമത്തെ നക്ഷത്രം എന്ന് പറയുന്നത് രോഹിണി നക്ഷത്രമാണ്. മക്കൾക്ക് അമ്മയോട് മാത്രമല്ല അമ്മയ്ക്ക് മക്കളോടും പിരിയാൻ കഴിയാത്തത്ര ആത്മബന്ധം ആയിരിക്കും ഉണ്ടായിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *