ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള നല്ല കാര്യങ്ങൾ ചെയ്തു രക്ഷപ്പെടുന്ന ഘട്ടത്തിൽ ആയിരിക്കാം കണ്ണീർ ദോഷം പാലിക്കുന്നത് ചിലപ്പോൾ വലിയ സ്വത്ത് സമ്പാദ്യവും ഒന്നും തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല ഉള്ളതുകൊണ്ട് സന്തോഷമായി ചിരിച്ച് മുന്നോട്ടുപോകുമ്പോൾ ആയിരിക്കും ഇതുപോലെയുള്ള പ്രാക്കും കണ്ണേറും വന്നു ബാധിക്കുന്നത്. പിന്നീട് ജീവിതം തന്നെ അത് മാറ്റിമറിക്കുന്നു. ഒരു രീതിയിലും മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു. ആദ്യത്തെ രീതി എന്നു പറയുന്നത് പണ്ടുകാലം മുതൽ തന്നെ എല്ലാവരും തുടർന്നുപോരുന്ന ഒരു രീതിയാണ്.
ആർക്കാണോ കണ്ണേറ് ദോഷം ഉണ്ടായിരിക്കുന്നത് ആ വ്യക്തിയെ കിഴക്കോട്ട് തിരിച്ചു സമയത്ത് കടുക് വറ്റൽ മുളക് അല്പം ഉപ്പ് എന്നിവ മൂന്നും ചേർത്ത് മിണ്ടാതെ തലയ്ക്ക് മുകൾ മുതൽ പാദം വരെ മൂന്നുപ്രാവശ്യം ഒഴിഞ്ഞടുക്കുക. അതിനുശേഷം വീട്ടിൽ അടുപ്പിൽ തീ കൂട്ടി അതിലേക്ക് ഇടുക. മറ്റൊരു മാർഗ്ഗമാണ് കുരുമുളക് ഈർക്കിൽ, കണേറ് ബാധിച്ച വ്യക്തിയുടെ വസ്ത്രത്തിന്റെ നൂല്, ഇവ മൂന്നും കൂടി കയ്യെടുത്ത് മിണ്ടാതെ സന്ധ്യാ സമയത്ത് ഒഴിഞ്ഞ അടുപ്പിൽ ഉപേക്ഷിച്ച് ഇതുപോലെ കത്തിച്ചു കളയുക.
ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴാണ് ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നത് മൂന്നാമത്തെ മാർഗം ഇതിനായി ആവശ്യമുള്ളത് 7 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നു കൊണ്ടുവരുന്ന കടുക് ആണ്.വ്യത്യസ്ത സ്ഥലങ്ങൾ എന്നു പറയുന്നത് അത് വീടുകൾ ആയിരിക്കാം, ഏഴു വ്യത്യസ്ത കടകളിൽനിന്ന് ആയിരിക്കാം അത് വാങ്ങി ശനിയാഴ്ച ദിവസം രാത്രി 10 മണിക്ക് 12 മണിക്കും ഇടയിൽ ഒരു വെള്ള തുണിയെടുത്ത് 7 കടുക് പൊതിയിൽ നിന്ന് ഓരോ പൊരിയലിൽ നിന്നും 7 കടുകുൾ വീടമെടുക്കുക. അതിനുശേഷം ഓരോ ഏഴ് കൂട്ടങ്ങളും എടുത്ത് ദോഷം ബാധിച്ച ആളുടെ തലയ്ക്കുഴിഞ്ഞെടുക്കുക. ഒഴിഞ്ഞുവെക്കുന്ന ഓരോന്നും കിഴി കെട്ടാൻ വച്ചിരിക്കുന്ന വെള്ള തുണിയിലേക്ക് വയ്ക്കുക.
അതിനുശേഷം ആ തുണിയുടെ അറ്റമെടുത്ത് കെട്ടി ദോഷം സംഭവിച്ച ആളുടെ നെഞ്ചോട് ചേർത്ത് ഇഷ്ടദേവനെ പ്രാർഥിക്കുക. ശേഷം വീടിന്റെ കിഴക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാഗത്ത് അവിടെ കർപ്പൂരം കത്തിച്ച് അത് കത്തിക്കുക. കത്തി വരെ അവിടെ തന്നെ നിന്ന് ശേഷം കൈകാൽ കഴുകി അകത്തേക്ക് കടക്കാം. അതുപോലെ വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് വെറ്റില വച്ചു പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. മറ്റൊരു മാർഗം കറുത്ത ചരട് അണിയുക എന്നതാണ്. അതിൽ തന്നെ ഏറ്റവും അനുയോജ്യമായത് ഭദ്രകാളി ക്ഷേത്രങ്ങളിൽ നിന്ന് പൂജിച്ചു കിട്ടുന്നതാണ്. മറ്റൊരു മാർഗ്ഗമാണ് കണ്ണേറ് ദോഷത്തിൽ നിന്ന് മാറുന്നതിനെ രുദ്രാക്ഷം ധരിക്കാം. കൂടുതൽ വിവരങ്ങൾ പരിഹാരമാർഗ്ഗങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit : Infinite Stories