നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സവാള അല്ലെങ്കിൽ ചുവന്നുള്ളി ഇല്ലാത്ത ഭക്ഷണശീലം ഇല്ലെന്നു തന്നെ പറയാം. എന്നാൽ ഈ സവാള ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നതോടൊപ്പം രുചി ഉണ്ടാക്കുന്നത് മാത്രമല്ല. അത് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഉണ്ടാക്കുന്നത്. പ്രമേഹം പ്ലേഗ് അർബുദം ഹൃദ്രോഗം ക്ഷയം മോഹോതരം എന്നെ അസുഖങ്ങൾക്കുള്ള ഒരു ഒറ്റമൂലിയാണ് സവാള അല്ലെങ്കിൽ ഉള്ളി.
ജലദോഷം ആത്മ അണുബാധ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചുമ തുടങ്ങിയവയ്ക്ക് മരുന്നായും രക്തം കുടിക്കുന്ന പ്രാണികളെ തുരത്താനും ഉള്ളി ഉപയോഗിക്കുന്നു. പുരാതന കാലം മുതൽ ചികിത്സാപരമായ കാര്യങ്ങൾക്ക് ഉള്ള ഉപയോഗിച്ചിരുന്നു. സൾഫറിന്റെയും ക്യുവർ സെറ്റിന്റെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നൽകുന്നത് മികച്ച ആന്റിഓക്സിഡന്റുകൾ ആയ ഇവ ശരീരത്തിലെ ദ്രോഹ കാരികങ്ങളായ മൂലകങ്ങളെ നിർവീര്യമാകുന്നു.
കാൽസ്യം സോഡിയം പൊട്ടാസ്യം സലനിയും ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഉള്ളിലടങ്ങിയിരിക്കുന്നു അണുബാധയ്ക്കെതിരെ പ്രവർത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രസക്തമാണ്. രക്തം കട്ടിയാകുന്നത് തടയാൻ ഉള്ളിക്ക് കഴിവുണ്ട് രക്തത്തിലെ ചുവന്ന കോശങ്ങൾ കട്ടിയായാൽ ഹൃദയത്തിനും ധമനികൾക്കും തടസ്സമുണ്ടാകും.
ധർമ്മപരിരക്ഷയിൽ മുഖക്കുരു ഇല്ലാതാക്കുന്നതിനു ഉള്ളിയുടെ നീരും തേനും ചേർത്ത് മുഖത്ത് പുരട്ടാം. തൊണ്ടവേദന ഉള്ളവർ ഉള്ളിയുടെ നീരും തേനും ചേർത്ത് കഴിക്കാം. അതുപോലെ തേനീച്ചയെ പോലെയുള്ള ചെറിയ ജീവികൾ കടിക്കുകയാണെങ്കിൽ ഉള്ളിയുടെ നീര് തേച്ചാൽ മതി. അതുപോലെ കടുത്ത ചെവി വേദന ഉണ്ടെങ്കിൽ ഉള്ളിയുടെ നീര് ചെവിയിൽ ഒട്ടിക്കുക. ഉള്ളിയുടെ കൂടുതൽ ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Easy Tip 4 U