ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാ വീടുകളിലും തന്നെ ഗ്യാസ് കണക്ഷൻ ഉണ്ടായിരിക്കും. ഭക്ഷണം എളുപ്പത്തിൽ ഭാഗം ചെയ്യുന്നതിന് വളരെ അധികം ഉപകാരപ്പെടുന്ന ഒന്നാണ് ഗ്യാസ് അടുപ്പുകൾ. എന്നാൽ ഇത്തരത്തിൽ ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നവർക്കായി അത് ലാഭിച്ച് എടുക്കുന്നതിന് ഒരു പുതിയ ടിപ്പ് നോക്കാം.
ഇതുപോലെ ചെയ്യുകയാണെങ്കിൽ ഒരു മാസം ഉപയോഗിക്കേണ്ട ഗ്യാസ് നമുക്ക് രണ്ടുമാസത്തേക്ക് ഉപയോഗിക്കാം. ആദ്യത്തെ കാര്യം എന്ന് പറയുന്നത് എല്ലാവരും തന്നെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഗ്യാസ് ബർണറുകൾ എടുത്ത് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ബർണറുകളിൽ എന്തെങ്കിലും ഭക്ഷണസാധനങ്ങൾ പെട്രോൾ അഴകുകൾ പെട്ടു അടഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടാവുകയാണെങ്കിൽ ഒരുപാട് ഇന്ധനം നഷ്ടമുണ്ടാകാൻ കാരണമാകും.
കൂടാതെ തന്നെ ഗ്യാസ് കണക്ഷന്റെ പൈപ്പുകളും കൃത്യമായി തന്നെ പരിശോധിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള ലീക്കുകൾ കാണുകയാണെങ്കിൽ കൃത്യം സമയങ്ങളിൽ അത് മാറ്റേണ്ടത് അത്യാവശ്യമാണ്. അതുപോലെ ലൈറ്ററുകൾ വെള്ളമുള്ള സ്ഥലങ്ങളിൽ വെക്കാതിരിക്കുക. ഗ്യാസ് ഉപയോഗിക്കുന്നവർ ഇതുപോലെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഗ്യാസ് ലാഭിക്കാം.
അടുക്കളയിൽ ചെയ്യാൻ പറ്റുന്ന മറ്റൊരു ടിപ്പ്. ചായപ്പൊടി ഇട്ടു വയ്ക്കുന്ന പാത്രത്തിൽ ഒന്നോ രണ്ടോ ഏലക്കായ കൂടി ഇട്ടു വയ്ക്കുകയാണെങ്കിൽ. ചായ ഉണ്ടാക്കുമ്പോൾ വളരെയധികം രുചികരമായിരിക്കും. അതുപോലെ തന്നെ വീട്ടിൽ പഴം വാങ്ങിക്കുമ്പോൾ പെട്ടെന്ന് പഴുത്ത ചീഞ്ഞു പോകാതിരിക്കുന്നതിന് അതിന്റെ ഞെട്ടിന്റെ ഭാഗത്ത് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് ഉറപ്പോടെ മൂടിയാൽ മാത്രം മതി. കൂടുതൽ അടുക്കള ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക. Video Credit : Vichus Vlogs