ഈ നാളുകാർക്ക് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ഭഗവാൻ ഇനി നിങ്ങളോടൊപ്പം ഉണ്ട്.

മനസ്സറിഞ്ഞ് വിളിച്ചാൽ നമ്മോടൊപ്പം കൂടെ നിൽക്കുന്ന മറ്റൊരു ദൈവം ഇല്ലെന്നു തന്നെ പറയാം. നമുക്ക് വിഷമതകൾ വരുന്ന ഓരോ ഘട്ടത്തിലും ഏതറ്റം വരെ പോയി നമ്മളെ സഹായിക്കാൻ എപ്പോഴും ശ്രീകൃഷ്ണ ഭഗവാൻ കൂടെ തന്നെ ഉണ്ടാകും. നേരിട്ടോ അല്ലാതെയോ ഭഗവാൻ നമ്മളെപ്പോഴും സഹായിച്ചു കൊണ്ടിരിക്കും. നമ്മൾ ഓരോരുത്തർക്കും വ്യത്യസ്തമായ നാളുകൾ ആയിരിക്കും ഉണ്ടാവുക. ഓരോ നാളുകാർക്കും അവരുടെതായ ദൈവങ്ങളും ഉണ്ടായിരിക്കും.

ഇത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുന്ന കുറച്ചു നാളുകാരുണ്ട്. ഇന്ന് കരുതി മറ്റുള്ളവരുടെ കൂടെ ദൈവം ഉണ്ടാകില്ല എന്നതിന് അർത്ഥമില്ല. ഭക്തിയോടെ ദൈവത്തെ വിളിക്കുന്ന ആരുടെ മുമ്പിലും ദൈവം എപ്പോഴും കടാക്ഷിക്കുക തന്നെ ചെയ്യും. കന്നി രാശിയിൽ പെടുന്ന ഉത്രം അത്തം ചിത്തിര എന്നീ നാളുകാർ അവരുടെ പ്രാർത്ഥനയിൽ ശ്രീകൃഷ്ണ ഭഗവാനെയും ഉൾപ്പെടുത്തുക. സാധാരണയായി നല്ല മനസ്സുകൾക്ക് ഉടമകൾ ആയിരിക്കും ഈ രാശിയിൽ പെടുന്നവർ.

ഭഗവാനെ വിളിച്ചാൽ അതിന്റെതായ ഉയർച്ച ഓരോരുത്തർക്കും ഉണ്ടായിരിക്കും. അടുത്തത് കർക്കിടക രാശിയിൽ പെടുന്ന പുണർതം പൂയം ആയില്യം എന്നീ നാളുകാരും ഭഗവാനെ പ്രാർത്ഥിക്കുന്നത് വളരെ നല്ലതായിരിക്കും. പോലെ ഇടവം രാശി രോഹിണി മകീര്യം എന്നീ നാളുകാർക്ക് ശരിക്കും കുട്ടികളുടെ മനസ്സാണ്, പൊതുവേ സത്യസന്ധരും ആണ് അതുകൊണ്ടുതന്നെ ഭഗവാന്റെ മനസ്സ് പോലെയാണ് അവരുടെ പ്രകൃതവും അത്തരത്തിൽ വളരെയധികം പ്രത്യേകതകൾ ഉള്ള നാളുകാരാണ് ഇവരെല്ലാം. അതുകൊണ്ടുതന്നെ ഭഗവാനെ പ്രാർത്ഥിക്കുന്നത് എപ്പോഴും നന്മ കൊണ്ടു വരികയുള്ളൂ .

അവസാന രാശിയാണ് മിഥുനം രാശി മകീര്യം അര തിരുവാതിര പുണർതം ഇവരും ഇഷ്ടദേവനെ പ്രാർത്ഥിക്കുന്ന അതിനോടൊപ്പം തന്നെ ഭഗവാനെയും കൂടെ ചേർത്ത് പ്രാർത്ഥിക്കുക എല്ലാവർക്കും നന്മയും ഉണ്ടായിരിക്കും. ഇവരെ സംബന്ധിച്ചിടത്തോളം ആകർഷണീയത ഉള്ള നാളുകാരാണ്. അതുപോലെ തന്നെയാണ് ഭഗവാനും ആരു കണ്ടാലും വളരെയധികം ആകർഷണീയത ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഇവരും ഭഗവാനെ എപ്പോഴും പ്രാർത്ഥിക്കുന്നത് വളരെയധികം ഐശ്വര്യം ഉണ്ടാകുന്നതിന് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *