എല്ലാവരും തന്നെയും വസ്ത്രങ്ങൾ ഇസ്തിരി ചെയ്തു വൃത്തിയിൽ ഇട്ട് പുറത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. എന്നാൽ ചില സമയങ്ങളിൽ രാവിലെ കരണ്ട് ഇല്ലാതിരിക്കുമ്പോൾ വസ്ത്രങ്ങൾ ഇസ്തിരി ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. എന്നാൽ ഇനി കരണ്ട് ഇല്ലെങ്കിൽ കുഴപ്പമില്ല വസ്ത്രങ്ങൾ ചെയ്യാൻ വളരെ എളുപ്പമാണ്.
അതിനായി ചെയ്യേണ്ടത് ഇത്രമാത്രം ഒരു സ്പ്രേ കുപ്പി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും കാൽ കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്ത് തയ്യാറാക്കുക. അതിനുശേഷം ഇസ്തിരി ചെയ്യേണ്ട വസ്ത്രങ്ങളെല്ലാം നിവർത്തി വെച്ച് അതിലേക്ക് സ്പ്രേ ചെയ്തു കൊടുക്കുക. അതിനുശേഷം കൈ കൊണ്ട് നല്ലതുപോലെ സ്പ്രെഡ് ചെയ്തു കൊടുക്കുക.
ശേഷം നമ്മൾ കുളിച്ച് തിരിച്ചു വരുമ്പോഴേക്കും വസ്ത്രത്തിലെ വെള്ളമെല്ലാം തന്നെ വറ്റി വരും. കൂടാതെ ആ ഭാഗം ഇസ്തിരി ചെയ്തതുപോലെ ചുളിവുകൾ ഇല്ലാതെ ഇരിക്കുകയും ചെയ്യും. കരണ്ട് ഇല്ലാത്ത ദിവസങ്ങളിൽ എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. വിനാഗിരി ഉപയോഗിച്ചുകൊണ്ടുള്ള മറ്റൊരു ടിപ്പ് നോക്കാം നാം ദിവസവും ഉപയോഗിക്കുന്ന കണ്ണാടികൾ.
ചുമരിൽ തൂക്കുന്ന കണ്ണാടികൾ എല്ലാം തന്നെ വളരെ വൃത്തിയിൽ വൃത്തിയാക്കി എടുക്കുന്നതിന് ഇതുപോലെ ഒരു സ്ത്രീ കുപ്പിയിൽ കുറച്ചു വെള്ളവും വിനാഗിരിയും മിക്സ് ചെയ്ത് ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. പുതിയത് പോലെ വെട്ടിത്തിളങ്ങും. വീടിന്റെ ജനലയിലെ ക്ലാസ്സുകൾ തുടയ്ക്കുന്നതിനും ഇത് ഉപയോഗിക്കാം. കൂടാതെ വാഷിംഗ് ബേസറുകൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Vichus Vlogs