Easy Useful Kitchen Tips : അടുക്കളയിൽ പെരുമാറുന്ന പാചകം ചെയ്യുന്ന എല്ലാവർക്കും ആയി വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് എല്ലാവരുടെ വീട്ടിലും ചപ്പാത്തി ഉണ്ടാകുന്നവരായിരിക്കും ചപ്പാത്തി ഉണ്ടാക്കുന്ന പോലെ ഓരോ പ്രാവശ്യം വളരെ കൃത്യമായി കഴുകി വെച്ചില്ലെങ്കിൽ അതിലെ പൊടി അവശേഷിക്കുകയും പിന്നീട് പൂപ്പൽ വരികയും ചെയ്യും. അതുകൊണ്ടുതന്നെ കൃത്യമായ സമയങ്ങളിൽ അത് വൃത്തിയാക്കി വയ്ക്കേണ്ടത് ആവശ്യമാണ്.
ദിവസവും ഉപയോഗിക്കുന്നവരാണെങ്കിൽ പൂപ്പൽ വരാനുള്ള സാധ്യത വളരെ കുറവാണ്. അല്ലാതെ ഉപയോഗിക്കുന്നവർ ചപ്പാത്തി കഴുകി എടുത്തതിനുശേഷം ഒരു തുണി കൊണ്ട് തുടയ്ക്കുക. അതിനുശേഷം ഗ്യാസ് ഓൺ ചെയ്ത് ചപ്പാത്തി കോലിനെ നല്ലതുപോലെ ചൂട് പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിലെ വെള്ളം എല്ലാം വറ്റി ഡ്രൈ ആയിരിക്കും.
ചപ്പാത്തി കോലം മാത്രമല്ല നാം ഉപയോഗിക്കുന്ന മരത്തിന്റെ തവികൾ എല്ലാം തന്നെ ഇതുപോലെ ചെയ്യാവുന്നതാണ്. അടുത്ത ഒരു ടിപ്പ് സ്റ്റീലിന്റെ ക്ലാസുകൾ എല്ലാം തന്നെ നാം സ്ഥിരമായി ഉപയോഗിക്കുന്നവരായിരിക്കും എന്നാൽ അതിൽ പെട്ടെന്ന് തന്നെ കറ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് ഇത്തരത്തിൽ കറപിടിക്കുന്ന സമയങ്ങളിൽ അവ പോകുന്നതിന് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ക്ലാസിലേക്ക് കുറച്ച് ഉപ്പ് ചേർക്കുക.
അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. രണ്ടുമിനിറ്റ് അതുപോലെ തന്നെ വയ്ക്കുക അതിനുശേഷം സാധാരണ ഒരു സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക. പഴയതിൽ നിന്നും വളരെ തിളക്കത്തോടെ സ്റ്റീൽ കപ്പുകൾ ലഭിക്കും. എല്ലാവരും തന്നെ ഇനി ഇതുപോലെ വൃത്തിയാക്കി നോക്കുക. എല്ലാവർക്കും തന്നെ ഇത് വളരെ ഉപകാരപ്രദമായിരിക്കും. Credit : Grandmother Tips