ഇനി ഇതെല്ലാം വളരെ നിസ്സാരം. ഇതുപോലെ ചെയ്താൽ കയ്യിൽ ഒരു തരി പോലും ഇനി അഴുക്ക് പിടിക്കില്ല. | Easy way To clean Door And Window

Easy way To clean Door And Window : വീട്ടിലെ ജനലുകളും ഡോറുകളും തുടയ്ക്കാൻ ഇനി ഒരു ലോഷന്റെയും ആവശ്യമില്ല. അതുപോലെ തന്നെ കൈയിൽ ഒരു തരി പോലും അഴുക്ക് ആവാതെ എങ്ങനെയാണ് ഇവയെല്ലാം വൃത്തിയാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി പഴയ ഏതെങ്കിലും ഒരു പാന്റോ ട്രൗസർ എടുക്കുക. അതിനുശേഷം അതിന്റെ അര ഭാഗം ഉള്ളിടത്ത് നിന്ന് താഴെയായി ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ചുള്ള നീളത്തിൽ മുറിച്ചെടുക്കുക.

അതിനുശേഷം ഒരു കത്രിക ഉപയോഗിച്ച് കൊണ്ട് നീളത്തിൽ താഴെ നിന്ന് മുകളിലോട്ട് മുറിക്കുക. അതിനുശേഷം ഏതെങ്കിലും ഒരു വടിയെടുത്ത് അതിന്റെ ഒരറ്റത്തായി അരഭാഗം വെച്ച് മുറുക്കി കെട്ടുക. ഇപ്പോൾ അത് ഒരു മോപ്പ് പോലെ കാണപ്പെടും. ശേഷം ഈ മൂപ്പ് ഉപയോഗിച്ചുകൊണ്ട് ജനലുകളും വാതിലുകളിലെയും എല്ലാ പൊടിയും അഴുക്കും വൃത്തിയാക്കി എടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ കൈകളിൽ ഒട്ടും തന്നെ അഴുക്കു പിടിക്കില്ല. മാത്രമല്ല ജനലുകളിലും വാതിലുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന മാറാലയും പൊടിയും എല്ലാം തന്നെ വളരെ വൃത്തിയായി കിട്ടുന്നതും ആയിരിക്കും. കൃത്യമായ ദിവസങ്ങളുടെ ഇടവേളകളിൽ ഇതുപോലെ വൃത്തിയാക്കുകയാണെങ്കിൽ എപ്പോഴും ജനലുകളും വാതിലുകളും പുതുമയോടെ തന്നെ നിലനിർത്താൻ സാധിക്കും.

ഇതുപോലെ തയ്യാറാക്കി കൊടുക്കുകയാണെങ്കിൽ കുട്ടികൾക്ക് പോലും വീട്ടിലെ ഇത്തരം ജോലികൾ ചെയ്യുന്നതിന് വളരെയധികം താല്പര്യമുണ്ടായിരിക്കും. അതുകൊണ്ട് എല്ലാ വീട്ടമ്മമാരും തന്നെ ഇന്നുതന്നെ ഉണ്ടാക്കിവയ്ക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *