നമ്മളെല്ലാവരും തന്നെ പലതരത്തിൽ സ്വപ്നങ്ങൾ കാണുന്നവരാണ്. അതിൽ തന്നെ പാമ്പിനെ സ്വപ്നം കാണുന്നത് ഒരു അശുഭ ലക്ഷണം ആയിട്ടാണ് എല്ലാവരും കണക്കാക്കുന്നത്. എന്നാൽ അങ്ങനെയല്ല പാമ്പിനെ സ്വപ്നം കാണുന്നത് അശുഭ ലക്ഷണമായി കാണുന്നത് ആദ്യം തന്നെ ഒഴിവാക്കുക. പാമ്പിനെ സ്വപ്നം കണ്ടാൽ ശുഭവുമാണ് അതുപോലെ തന്നെ അശുഭവും ആണ്. അവർ എങ്ങനെയാണ് ഫലിക്കുന്നത് എന്ന് നോക്കാം. പാമ്പ് നമ്മളെ കുത്തുന്നതായി സ്വപ്നം കണ്ടാൽ അത് ഒരിക്കലും ദോഷമല്ല.
ജീവിതത്തെ നല്ല കാര്യങ്ങൾ വരാൻ പോകുന്നതിന്റെ സൂചനയാണ് അവയെല്ലാം. അടുത്തത് പാമ്പിനെ നമ്മൾ കൊല്ലുന്നതായി കാണുന്നത് കണ്ടാലും അത് അശുപമല്ല. അത് നമ്മുടെ ശത്രുക്കളുടെ നാശം അല്ലെങ്കിൽ ശത്രുക്കളുടെ ശാപം നമ്മളിൽ നിന്ന് ഒഴിഞ്ഞു പോകുന്നതിന്റെ സൂചനയാണ്. അതുപോലെ തന്നെ പെട്ടെന്ന് നമ്മുടെ ദേഹത്തേക്ക് പാമ്പ് വീഴുന്നത് പോലുള്ള സ്വപ്നങ്ങൾ കാണുന്നത് ശുഭമായ കാര്യമല്ല. ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നതിന്റെ സൂചനയാണ്. എന്നാൽ ഇനി ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പാമ്പ് പത്തി വിടർത്തി നിൽക്കുന്നത്. അതുപോലെ പാമ്പ് ഭയങ്കര ഭീകരമായ അവസ്ഥയിൽ നിൽക്കുന്നത് നിങ്ങൾ കാണുന്നുണ്ടെങ്കിൽ അത് ശത്രു ദോഷം നമുക്കുണ്ട് എന്നതിന്റെ സൂചനയാണ്. അതുപോലെ പാമ്പ് നമ്മളെ വലിഞ്ഞു മുറുക്കുന്നതായി കാണുന്നുണ്ട്. ശരീരം മുഴുവൻ വലിഞ്ഞു മുറുക്കുന്നതായി കാണുന്നത് ഒരു ദോഷം സൂചനയാണ്. നമുക്ക് എന്തോ വലിയ ദോഷം വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. അതുപോലെതന്നെയാണ് പാമ്പ് വിഴുങ്ങാൻ പോകുന്നതിന്റെ സ്വപ്നം കാണുന്നത്.
അടുത്തത് പാമ്പിനെ നമ്മൾ ഓടിക്കുന്നത് നമുക്ക് ധനനഷ്ടം ഉണ്ടാകാൻ പോകുന്നതിന്റെ സൂചനയാണ്. അതുപോലെ ഒരുപാട് പാമ്പുകൾ ഉള്ള ഒരു സ്ഥലത്തെ കാണുകയാണെങ്കിൽ അത് വളരെ ദോഷമാണ് ജോലിയിലോ മറ്റോ വലിയതോതിയിലുള്ള നഷ്ടം വരാനുള്ള സാധ്യതയുടെ സൂചനയാണ്. ഇത്തരത്തിലാണ് നമ്മുടെ സ്വപ്നങ്ങൾ ഉണ്ടാകുന്നത് എങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പരിഹാരമായി പറയുന്ന വഴിപാടുകളും കാര്യങ്ങളും കൃത്യമായി ചെയ്യുക. അവ എന്തൊക്കെയാണെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കുക. Credit : Infinite Stories