ഏതുനേരവും കഴിക്കാൻ വളരെയധികം ഒരു ഭക്ഷണമാണ് ചപ്പാത്തി. എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടമുള്ള ഒരു ഭക്ഷണം കൂടിയാണിത്. ചപ്പാത്തിയിൽ തന്നെ നിരവധി തരത്തിലുള്ള വെറൈറ്റികൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഈ ചപ്പാത്തി വളരെ നന്നായി തയ്യാറാക്കിയില്ല എങ്കിൽ അത് വളരെയധികം കട്ടിയാവുകയും കഴിക്കാൻ ഇല്ലാതാവുകയും ചെയ്യും.
അതുകൊണ്ടുതന്നെ എനിക്ക് ചപ്പാത്തി എങ്ങനെ പെർഫെക്റ്റ് ആയി തയ്യാറാക്കാം എന്നും അതുപോലെ തന്നെ എണ്ണയൊന്നും ചേർക്കാതെ തന്നെ ഒരു ദിവസം മുഴുവൻ ഇരുന്നാലും ചപ്പാത്തി വളരെയധികം സോഫ്റ്റ് ആയി ഇരിക്കാനും ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക.
അതിനുശേഷം ആവശ്യത്തിന് വെള്ളം എടുക്കുക ശേഷം കുറേശ്ശെയായി ചേർത്തുകൊടുത്ത് മാവ് കുഴച്ചെടുക്കുക. അതിനുശേഷം കുറച്ച് സമയം മാറ്റിവയ്ക്കുക. ചപ്പാത്തി മാമനും മുകളിലായി ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ശേഷം ഓരോ ഉരുളകളും എടുത്ത് പരത്തിയെടുക്കുക. ശ്രദ്ധിക്കേണ്ട ഒരുപാട് പൊടി ചേർത്ത് പരത്താതിരിക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ചപ്പാത്തി ചുടുന്ന പാൻ ചൂടാക്കി അതിലേക്ക് ഓരോ ചപ്പാത്തിയും ഇട്ടുകൊടുത്ത് ഒരു ഭാഗത്ത് ചെറിയ കുമിളകൾ വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. അതിനുശേഷം അടുപ്പിൽ വെച്ച് നല്ലതുപോലെ വീർപ്പിച്ച് എടുക്കുക. ഇതുപോലെ ചപ്പാത്തി ഉണ്ടാക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് വീർത്ത് വരുന്നതായിരിക്കും. അതിനുശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Video Credit : Resmees Curry World