വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന കറകൾ കളഞ്ഞെടുക്കുന്നതിന് ഓരോ വീട്ടമ്മമാരും വളരെയധികം കഷ്ടപ്പെടുന്നുണ്ട്. പലതരത്തിലുള്ള കറകൾ ആയിരിക്കാം നമ്മുടെ ഭക്ഷണങ്ങളെ പറ്റി പിടിക്കുന്നത് അതുപോലെ വെള്ള വസ്ത്രങ്ങളെ പറ്റി പിടിക്കുന്ന കറകൾ ആണെങ്കിൽ അത് പോകുന്നതിനെ വളരെയധികം പാടാണ്. എന്നാൽ ഇനി വസ്ത്രങ്ങളിൽ പിടിക്കുന്ന ഏതുതരം അഴുക്കുകളും വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം.
ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി വാഴക്കറ ഉള്ള ഒരു വെള്ള തുണിയെടുക്കാം. അത് ആദ്യമായി കറയുള്ള ഭാഗത്ത് കുറച്ച് ആലം തേച്ച് കൊടുക്കുക. കറ പോകുന്നില്ലെങ്കിൽ അടുത്തതായി പെട്രോൾ ഒഴിച്ചു കൊടുത്തുകൊണ്ട് ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം. ഇങ്ങനെ ചെയ്തിട്ടും പോകുന്നില്ലെങ്കിൽ കുറച്ച് ഹാർപിക്ക് ഉപയോഗിച്ച് നോക്കാം. എന്നിട്ടും പോകുന്നില്ലെങ്കിൽ കരയുള്ള ഭാഗത്ത് കുറച്ച് ക്ലോറിൻ ഒഴിച്ചു കൊടുക്കുക.
ക്ലോറിൻ ഒഴിച്ചതിനു ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് ചെറുതായി ഉരച്ചു കൊടുക്കുക. ഒരു അഞ്ചുമിനിറ്റ് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ കറയെല്ലാം പോകുന്നത് കാണാം. കറകളെല്ലാം പോയി വെള്ള വസ്ത്രങ്ങളിൽ അവശേഷിക്കുന്ന ഒരു മഞ്ഞ കളർ പോകുന്നതിനായി കുറച്ച് പേസ്റ്റ് എടുക്കുക. ശേഷം വെള്ളവും ചേർത്ത് ബ്രഷ് ഉപയോഗിച്ച് കൊണ്ട് മഞ്ഞ നിറമുള്ള ഭാഗത്ത് ഉരച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ മഞ്ഞ നിറം മാറി വെള്ള വസ്ത്രങ്ങൾ പഴയതുപോലെ ആയിരിക്കുന്നത് കാണാം. ഒരിക്കലും ഇത് നിറമുള്ള വസ്ത്രങ്ങളിൽ ചെയ്തു നോക്കരുത്. വെള്ള വസ്ത്രങ്ങളിലുള്ള കറകൾ നീക്കുന്നതിന് ക്ലോറിൻ ഉപയോഗിക്കുക. വളരെ പെട്ടെന്ന് തന്നെ കറയെല്ലാം ഇളകിപ്പോരുന്നത് കാണാം. Credit: Ansi’s Vlog