നമ്മുടെ വീടിന്റെ പരിസരങ്ങളിലും മേളിപ്പടർപ്പുകളിലും ധാരാളമായി കാണപ്പെടുന്ന ഒരു ചെടിയാണ് ശങ്കുപുഷ്പം. ഇതിനെ മനോഹരമായ് പൂക്കൾ ആണ് ഉള്ളത്. വെള്ള നിറത്തിലും അതുപോലെ നീല നിറത്തിലും ആയ മനോഹരമായ ശങ്കുപുഷ്പങ്ങൾ ഉണ്ട്. ഇവ കാണാൻ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. ശങ്കുപുഷ്പത്തിന്റെ പേരിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾക്ക് മണ്ണിൽ നൈട്രജന്റെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള കഴിവുണ്ട് അതുകൊണ്ട് വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു ചെടി കൂടിയാണ് ഇത്.
അസറ്റൈൻ കോളിൻ എന്നാ പ്രകൃതിദത്തമായ അടങ്ങിയിരിക്കുന്നതിനാൽ ഇത് തലച്ചോറിലെ പ്രവർത്തനമാണ് സുഗമമാക്കാനുള്ള സവിശേഷമായ കഴിവുണ്ട്. ഇതിന്റെ പൂവ് ചൂടുവെള്ളത്തിലിട്ട് ആവി പിടിക്കുന്നത് തലവേദന കുറയ്ക്കാൻ വളരെ നല്ലതാണ് നീല ശങ്കുപുഷ്പത്തിന്റെ ചെടി കഷായം വെച്ച് കുടിക്കുന്നത് ഉന്മാദം ശ്വാസ രോഗങ്ങൾ ഉറക്കമില്ലായ്മ എന്നിവക്കെല്ലാം വളരെ ഫലപ്രദമാണ്.
ഇതിന്റെ വീഡിയോ പശുവിൻ പാലിൽ അരച്ച് വയറിളക്കാൻ ആയി ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ തൊണ്ട വീക്കം ഇല്ലാതാക്കുന്നതിനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. ശങ്കുപുഷ്പം എന്ന ഔഷധ ചെടി ഉപയോഗിച്ച് വരുന്നു. ബുദ്ധിശക്തിക്കും ധാരണ ശക്തിക്കും ശങ്കുപുഷ്പത്തിന്റെ വേര് പച്ചയ്ക്ക് അരച്ച് പാലോ നെയോ ചേർത്ത് രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്.
ഇതിന്റെ ഇല കഷായം വെച്ച് ശരീരത്തിൽ ഉണ്ടാകുന്ന വ്രണങ്ങൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാറുണ്ട്. നീല ശങ്കുപുഷ്പത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന അതിന്റെ സത്ത് സൗന്ദര്യവർദ്ധനവിനും അതുപോലെതന്നെ ഭക്ഷണപാനീയങ്ങൾ നിർമ്മിക്കുന്നതിനും ആയും ഉപയോഗിച്ചുവരുന്നു. നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ശങ്കുപുഷ്പത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.