അടുക്കളയിൽ പെരുമാറുന്ന എല്ലാവർക്കും അറിയാം ചില സമയങ്ങളിൽ അടുക്കളയിൽ ഉള്ള പൈപ്പുകളിൽ നിന്ന് വെള്ളം തുള്ളിത്തുള്ളിയായി വരുന്നത്. പൈപ്പ് എത്രതന്നെ മുറുക്കി അടച്ചാലും അതിൽനിന്നും ചെറിയ തുള്ളിയായി വെള്ളം ലീക്കായി വരുന്നത് എല്ലാവർക്കും അറിയാം. ഇത്തരം സന്ദർഭങ്ങളിൽ പ്ലംബർ മാരെ വിളിച്ച് പുതിയ പൈപ്പ് വയ്ക്കുകയോ അല്ലെങ്കിൽ പഴയത് തന്നെ ശരിയാക്കി ഉപയോഗിക്കുകയോ ആണ് ചെയ്യാറുള്ളത്.
ഇതിനായി പൈസ ചെലവാക്കേണ്ടതായും വരുന്നു അതുകൊണ്ട് തന്നെ ഇനി ഒട്ടും പൈസ ചെലവാക്കാതെ ഇത്തരം പ്രശ്നങ്ങൾ നമുക്ക് തന്നെ ശരിയാക്കി എടുക്കാം. ഇത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി വെള്ളം പൈപ്പിന്റെ വെള്ളം വരുന്ന ഭാഗത്തെ ജോയിന്റ് ഉള്ള സ്ഥലത്ത് ചെറുതായി അമർത്തിക്കൊടുത്തു നോക്കുക.
അതെങ്ങനെ അമർത്തി കൊടുക്കുമ്പോൾ തന്നെ വെള്ളം ചെറിയ തുള്ളികളായി ഇറ്റി വീഴുന്നത് ഇല്ലാതായുന്നത് കാണാം. എന്തുകൊണ്ടെന്നാൽ ജോയിന്റിൽ എന്തെങ്കിലും തരത്തിലുള്ള ചെറിയ ഗ്യാപ്പ് ഉണ്ടായാൽ മതി പൈപ്പ് ലീക്കായി വെള്ളം പുറത്തേക്ക് പോകുവാൻ. അതുകൊണ്ടുതന്നെ ഇത്തരം ജോയിന്റ് ഉള്ള ഭാഗത്ത് കൈ കൊണ്ട് നന്നായി അമർത്തി കൊടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചെറിയ തുള്ളി തുള്ളികളായി വെള്ളം വീഴുന്നത് വളരെ പെട്ടെന്ന് ഒഴിവാക്കാൻ സാധിക്കും. എല്ലാ വീട്ടമ്മമാരും ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ചെയ്തു നോക്കൂ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും ഇനി ആരും തന്നെ ഇതിനുവേണ്ടി പ്ലംബറിൽ വിളിക്കേണ്ടത് പൈസ ചെലവാക്കേണ്ടതിന്റെയോ ആവശ്യകത ഇല്ല.