ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. വീടിന്റെ ഐശ്വര്യ ലക്ഷ്മിയും വായുദേവൻ അഗ്നിദേവൻ തുടങ്ങിയ എല്ലാ ദൈവികന്മാരുടെയും ഇരിപ്പിടം കൂടിയാണ് അടുക്കളകൾ. അതുകൊണ്ടുതന്നെ വളരെയധികം വൃത്തിയോടെയും തന്നെ നോക്കേണ്ട ഒരു ഭാഗമാണ് അടുക്കള. അതുകൊണ്ടുതന്നെ അടുക്കളയുടെ കാര്യത്തിൽ നാം ശ്രദ്ധിക്കേണ്ടതും അടുക്കളയിൽ വയ്ക്കാൻ പാടില്ലാത്തതുമായ കുറെയേറെ സാധനങ്ങൾ ഉണ്ട്. അതുപോലെയുള്ള സാധനങ്ങൾ അടുക്കളയിൽ സൂക്ഷിക്കുകയാണെങ്കിൽ വീടിനു മുഴുവനായും ഒരു മോശം സാഹചര്യങ്ങൾ നേരിടേണ്ടതായി വരും.
അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം ആദ്യത്തെ വസ്തു കത്തിയാണ് അടുക്കളയിൽ കത്തി സൂക്ഷിക്കാൻ പാടില്ല. അടുക്കളയിൽ കൂട്ടമായി കട്ടികൾ സൂക്ഷിച്ചുവയ്ക്കാൻ പാടില്ല അത് വീടിനെ വളരെയധികം ദോഷമായിരിക്കും കൂടുതൽ വഴക്കുകൾക്കും സാധ്യതയുണ്ടാകും. അടുത്ത വസ്തുവാണ് ചൂല്.
നമുക്കെല്ലാവർക്കും അറിയാം വീടെല്ലാം വൃത്തിയാക്കുന്നതിനും അതുപോലെ ലക്ഷ്മി ദേവിയെ വീട്ടിലേക്ക് സ്വീകരിക്കുന്നതിനു മുമ്പായി വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ് ചൂൽ. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും അടുക്കളയിൽ ചൂലുകൾ സൂക്ഷിക്കാൻ പാടില്ല. അതുപോലെ തന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളിൽ വക്കുപൊട്ടിയ പാത്രങ്ങൾ ഉണ്ടെങ്കിൽ അവയൊന്നും തന്നെ അടുക്കളയിൽ സൂക്ഷിച്ചു വയ്ക്കുന്നതിനോ അതുപോലെ ഉപയോഗിക്കാനോ പാടില്ല.
ഇത് വീട്ടിൽ ദാരിദ്ര്യവും കഷ്ടപ്പാടും വരുത്തിവെക്കും. പോലെ തന്നെ എല്ലാ അടുക്കളകളിലും വേസ്റ്റ് മാർക്കറ്റ് ഉണ്ടായിരിക്കും ഇത്തരം വേസ്റ്റ് പാക്കറ്റ് ഒരിക്കലും തുറന്നു വയ്ക്കാതിരിക്കുക. അതുപോലെ തന്നെ അവ അടുക്കളയിൽ വയ്ക്കുന്നതിനും പാടില്ല. ഇതും നെഗറ്റീവ് കൊണ്ടുവരാൻ കാരണമാകും. അതുപോലെ തന്നെ അടുക്കളയിൽ ഒരിക്കലും മരുന്ന് പാത്രങ്ങളോ ഡപ്പുകളോ ഒന്നും തന്നെ വയ്ക്കാൻ പാടില്ല. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക. Video Credit : Infinite Stories