Easy Kitchen Cleaning Tips : അടുക്കളയിൽ വളരെ ഉപകാരപ്രദമായി ചെയ്യാൻ പറ്റുന്ന ടിപ്പുകൾ നോക്കാം. എല്ലാവരുടെ വീട്ടിലും മിക്സി ഉപയോഗിക്കുന്നവർ ഉണ്ടായിരിക്കും. കുറെ നാളുകൾ ഉപയോഗിച്ചതിനു ശേഷം യുടെ ജാറിൻറെ ഉൾവശവും പുറത്തെ വശവും എല്ലാം പഴയതുപോലെ ആകുന്നു അതുപോലെ മിക്സിയുടെ ജാറിന്റെ മൂടിയിൽ എല്ലാം തന്നെ അഴുക്കുകൾ പറ്റിപ്പിടിക്കുന്നു.
ഇനി എങ്ങനെ മിക്സി പുതിയത് പോലെ ആക്കി എടുക്കാം എന്ന് നോക്കാം. ആദ്യം തന്നെ മിക്സിയുടെ ഉൾവശത്ത് കാണുന്ന നിറം മങ്ങിയ അവസ്ഥ ഇല്ലാതാക്കുന്നതിന് ഗ്യാസ് കത്തിച്ചു മിക്സിയുടെ ജാറിന്റെ ഉൾവശം നല്ലതുപോലെ ചൂടാക്കുക. അതിനുശേഷം സാധാരണ പാത്രം കഴുകുന്ന സോപ്പ് കുറച്ച് അതിലേക്ക് ഇട്ടു കൊടുത്തു നല്ലതുപോലെ കറക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ മിക്സിയുടെ ജാർ പുതിയത് പോലെ കാണപ്പെടും.
ഇപ്പോൾ വൃത്തിയാക്കാനായി എടുത്ത സോപ്പ് വെള്ളത്തിൽ മിക്സിയുടെ ജാറിന്റെ മൂടി കുറച്ചുസമയം ഒക്കെ വയ്ക്കുകയാണെങ്കിൽ അതിലെ അഴുക്കുകൾ എല്ലാം പെട്ടെന്ന് നീങ്ങി പോകുന്നതിനും വളരെയധികം സഹായിക്കും. അതിനായി കുറച്ച് സമയം സോപ്പുവെള്ളത്തിൽ മുക്കിവച്ചതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് വൃത്തിയാക്കുക.
അതുപോലെ ഇതേ സോപ്പുകള് ഉപയോഗിച്ചുകൊണ്ട് ഗ്യാസ് അടുപ്പുകളിൽ ഭാഗം ചെയ്യുമ്പോൾ ചിലപ്പോഴെങ്കിലും അടുക്കളയിലെ ടൈലുകളിൽ എണ്ണ തെറിച്ച പാടുകൾ ഉണ്ടായിരിക്കും ആ പാടുകൾ നീക്കം ചെയ്യുന്നതിന് ഈ സോപ്പുവെള്ളം കുറച്ച് സ്പ്രേ ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ ഒരു സ്പോഞ്ചിൽ മുക്കി തുടക്കുകയോ വൃത്തിയാക്കാവുന്നതാണ്. ഇതുതന്നെ ഗ്യാസ് അടുപ്പ് വൃത്തിയാക്കുന്നതിനും ഉപയോഗിക്കാം. കൂടാതെ വീട്ടിലെ വാഷിംഗ് ബേഴ്സണുകൾ കിച്ചൻ സിംഗ് വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. Credit : E& E Kitchen