Health Benefits Of mathalam : നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് മാതളം സാധാരണയായി ശരീരത്തെ രക്തത്തിന്റെ കുറവ് ഉണ്ടാകുന്ന സമയത്താണ് മാതളം നാം ധാരാളമായി കഴിക്കാറുള്ളത് എന്നാൽ അപ്പോൾ മാത്രമല്ല ദിവസവും കഴിക്കേണ്ട ഒരു പഴമാണ് മാതളം. കഴിക്കാനായി ആളുകൾ മടി കാണിക്കുന്നത് കൂടുതലായും ഇതിന്റെ തൊലി കളഞ്ഞെടുക്കുന്നതിനാണ്. ഇത് ഹൃദയത്തെയും കരളിനെയും പുനർജീവിപ്പിക്കുന്നു.
മദ്യത്തിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ദോഷങ്ങളെ പുനർജീവിപ്പിക്കുന്നു. കരളിനെ സംരക്ഷിക്കുന്നു അതുപോലെ ധമനികളെ സംരക്ഷിക്കുന്നു. മാതനത്തിന്റെ ജ്യൂസ് കുടിക്കുമ്പോൾ കൊളസ്ട്രോൾ കുറച്ച് രക്തദമനികളെ സുഗമമായി രക്തം പ്രവഹിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ രക്തക്കുഴലിൽ ഉണ്ടാകുന്ന ബ്ലോക്ക് നീക്കം ചെയ്യുന്നു. അതുപോലെ മാതളം ശരീരത്തിൽ ഉണ്ടാകുന്ന ഷുഗറിൻറെ അളവിനെ ക്രമീകരിക്കുന്നു. തന്മൂലം ഇൻസുലിൻ ഉൽപാദിപ്പിക്കുന്നു.
മാരകത്തിന്റെ ജ്യൂസ് കുടിക്കുന്നത് കൊണ്ട് ഡയറിയ മൂലമുണ്ടാകുന്ന കഠിനമായ വേദനയും എരിച്ചലും കുറയ്ക്കുന്നു. അത് മാത്രമല്ല വയറിളക്കം ഇല്ലാതാക്കുന്നു. അതുപോലെ മാതള ജ്യൂസ് കിഡ്നിയെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. അതുപോലെ അഴുകുകളെ പുറന്തള്ളാനും സഹായിക്കുന്നു. ധാരാളം വൈറ്റമിൻ മിനറൽസ് ഉള്ളതുകൊണ്ട് ഗർഭാവസ്ഥയിലുള്ള ശിശുക്കൾക്ക് ഭാരക്കുറവ് ഇല്ലാതിരിക്കുകയും നേരത്തെയുള്ള ജനനവും നിയന്ത്രിക്കുന്നു.
അതുപോലെ തന്നെ ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ ഉള്ളതുകൊണ്ട് ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. അതുപോലെതന്നെ വിവിധയിനം കാൻസറുകളെ തടയുന്നു. അതുപോലെ ശരീരത്തിന്റെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. അതു പോലെ ശരീര ഭാരം കുറയ്ക്കുന്നു. ഇനിയും മാതളത്തിൽ അടങ്ങിയിരിക്കുന്ന ധാരാളം ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit : MALAYALAM TASTY WORLD