Easy Way To Peel Garlic : അടുക്കളയിലെ പല ജോലികളിൽ എല്ലാവർക്കും തന്നെ മടിയുള്ള ഒന്നാണ് വെളുത്തുള്ളിയുടെ തോല് കളഞ്ഞെടുക്കുന്നത്. വെളുത്തുള്ളി വളരെ ചെറുതായതുകൊണ്ട് അതിന്റെ തോല് കളഞ്ഞെടുക്കുന്നത് കുറച്ച് ക്ഷമ ഉണ്ടാകേണ്ട ജോലിയാണ്. അതുകൊണ്ടുതന്നെ ആർക്കും അത് താല്പര്യമുള്ള കാര്യമല്ല. വെളുത്തുള്ളിയുടെ തോല് കളഞ്ഞെടുക്കുന്നതിന് പലരും പല മാർഗങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട് .
അതിൽ തന്നെ വളരെ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തോല് കളഞ്ഞ് എടുക്കുന്നതിനുള്ള ഒരു പുതിയ മാർഗം നോക്കാം. ആദ്യം വലിയ വെളുത്തുള്ളി തോല് കളയുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായി ഒരു ചെറിയ കത്തിയെടുക്കുക. ആദ്യം തന്നെ വെളുത്തുള്ളിയുടെ പുറംഭാഗത്തുള്ള തോൽ എല്ലാം തന്നെ കളഞ്ഞെടുക്കുക.
അതിനുശേഷം ശേഷം അതിന്റെ മുകൾഭാഗത്ത് കട്ടി ഉപയോഗിച്ചുകൊണ്ട് ചെറുതായി കുത്തി കൊടുക്കുക. അതിനുശേഷം ഓരോ വെളുത്തുള്ളിയുടെ അല്ലിയിലേക്കും കത്തി ഇറക്കി കൊടുത്ത് ചെറുതായി തിരിക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാൻ വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി തോൽ ഇല്ലാതെ പറഞ്ഞുപോരുന്നത്.
ഈ രീതിയിൽ വളരെ എളുപ്പത്തിൽ വലിയ വെളുത്തുള്ളി എല്ലാം ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാതെ വളരെ എളുപ്പത്തിൽ തോല് കളഞ്ഞ് എടുക്കാം. ഇതേ രീതി ഉപയോഗിച്ച് കൊണ്ട് തന്നെ ചെറിയ വെളുത്തുള്ളിയുടെ തോലും കളഞ്ഞെടുക്കാൻ സാധിക്കും. അതിനായി ചെറിയ കത്തി തന്നെ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. എങ്കിൽ മാത്രമാണ് വളരെ കൃത്യമായി തോല് കളഞ്ഞെടുക്കാൻ സാധിക്കുക. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.