Easy Way To Clean Old Fridge: വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ വൃത്തിയാക്കുന്നതിന് വളരെയധികം ഉപകാരപ്പെടുന്ന ഒരു ലിക്വിഡ് തയ്യാറാക്കാം. ഇതിനായി വീട്ടിൽ എന്നുമുള്ള സാധനങ്ങൾ മാത്രം. എങ്ങനെയാണ് ഈ ലിക്വിഡ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഇളം ചൂടുവെള്ളം എടുത്ത് വയ്ക്കുക.
അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം വളരെയധികം സോഫ്റ്റ് ആയ ഒരു തുണിയെടുത്ത് ഈ വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുക്കുക. അതിനുശേഷം വൃത്തിയാക്കേണ്ട ഭാഗത്ത് ചെറുതായി ഉരച്ചു കൊടുക്കുക. അഴുക്കുപിടിച്ച എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഈ രീതിയിൽ ആദ്യം തുടച്ചു വൃത്തിയാക്കി എടുക്കുക. ശേഷം രണ്ട് ടീസ്പൂൺ വിനാഗിരി ഒരു പാത്രത്തിലേക്ക് എടുക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ തന്നെ വെള്ളം ചേർത്ത് കൊടുക്കുക എത്രയാണോ വിനാഗിരി എടുക്കുന്നത് അതേ അളവിൽ തന്നെ വെള്ളവും ചേർത്ത് കൊടുക്കേണ്ടതാണ്. ശേഷം ആദ്യം തുടച്ചു വൃത്തിയാക്കിയ ഭാഗം ഉണങ്ങിയതിനുശേഷം ഈ വിനാഗിരി വെള്ളം ഉപയോഗിച്ച് കൊണ്ട് ഒരു പ്രാവശ്യം കൂടി തുടയ്ക്കുക.
ഇത് ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന ചീത്ത മണങ്ങളെല്ലാം പോയി ആവുന്നതിന് വളരെയധികം ഉപകാരപ്പെടും. എത്ര കഠിനമായ അഴുക്ക് ആണെങ്കിലും വിനാഗിരിയും നാരങ്ങാനീരും ചേർത്ത് വൃത്തിയാക്കുന്നതുകൊണ്ട് വളരെയധികം വൃത്തിയാകും. എനിക്കൊരു ഉപയോഗിച്ചുകൊണ്ട് വീട്ടിലെ ഫ്രിഡ്ജ് വാഷിംഗ് മെഷീൻ ടിവിയുടെ ചില്ല് വീട്ടിലെ കണ്ണാടി എന്നിവയെല്ലാം വളരെ വൃത്തിയോടെ പുതിയത് പോലെ നിലനിർത്താൻ സാധിക്കും. എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.