വീട്ടമ്മമാർക്ക് ഇനി ഗ്യാസ് ലാഭിക്കാം. ചോറ് വെക്കാം വെറും 5 മിനിറ്റ് ഗ്യാസ് ചിലവിൽ.. ഇനിയും ഇത് കാണാതെ പോകല്ലേ. | Easy way to Cooking Rice

Easy way to Cooking Rice : അരി വെക്കുന്നതിനെ ഇനി വെറും അഞ്ചു മിനിറ്റ് മാത്രം ഗ്യാസ് ചെലവാക്കിയാൽ മതി. ജോലിക്ക് പോകുന്ന വീട്ടമ്മമാർക്കും പെട്ടെന്ന് ജോലികളെല്ലാം തീർക്കാൻ ശ്രമിക്കുന്ന വീട്ടമ്മമാർക്കും ഇത് വളരെയധികം ഉപകാരപ്പെടും. മട്ട അരിയും സുരേഖ അരിയും ഈ രീതിയിൽ വളരെ പെട്ടെന്ന് ചോറ് ആക്കി എടുക്കാം.

എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിന് ഉള്ള അരി നല്ലതുപോലെ കഴുകി കുക്കറിലേക്ക് ഇട്ട് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കുക. അതിനുശേഷം ഗ്യാസ് ഓൺ ചെയ്തു 5 മിനിറ്റ് വയ്ക്കുക. അപ്പോൾ തന്നെ ആദ്യത്തെ വിസിൽ വരും. അതിനുശേഷം തീ ഓഫ് ചെയ്യുക.

ശേഷം ഒരു 10 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം കുക്കറിന്റെ വിസിൽ കളഞ്ഞെടുക്കുക. അതിനുശേഷം തുറന്നു നോക്കുക. ചോറെല്ലാം നല്ല പാകത്തിന് വെന്തു വന്നിരിക്കുന്നത് കാണാം. അതിനുശേഷം ചോറ് സാധാരണ പോലെ വാർത്തെടുക്കുക. ഒട്ടും തന്നെ വെള്ളമില്ലാതെ വാർത്തെടുക്കുക. എല്ലാവരും തന്നെ ഈ രീതിയിൽ ഇനി ചോറ് വയ്ക്കാൻ ശ്രമിക്കുക.

ദിനംപ്രതി ഉയർന്നുവരുന്ന ഇങ്ങനെ വർദ്ധനവിനെ ഇതുപോലെയുള്ള മാർഗങ്ങൾ വളരെയധികം എളുപ്പമായിരിക്കും. കുക്കർ ഉപയോഗിച്ച് കൊണ്ട് വെറും 5 മിനിറ്റ് കൊണ്ട് തന്നെ ചോറ് വേവിച്ചെടുക്കാം. ഇതുതന്നെ എല്ലാ വീട്ടമ്മമാരും ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *