കിച്ചൻ സിങ്കിലെ എത്ര വലിയ ബ്ലോക്കിനും പരിഹാരം ഇനി വെറും കുപ്പി മാത്രം. പുതിയ സൂത്രം എന്താണെന്ന് അറിയാൻ വീഡിയോ കാണുക. | Kitchen Tips

സാധാരണയായി അടുക്കളയിൽ കിച്ചൺ സിങ്ക് പലപ്പോഴും ബ്ലോക്ക്‌ ആയി പോകാനുള്ള സാധ്യത എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകും. ഇനി അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കാൻ ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം മതി. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ഏതെങ്കിലും ഒരു പ്ലാസ്റ്റിക് കോപ്പിയെടുത്ത് അതിന്റെ പകുതിയോളം വെള്ളം നിറയ്ക്കുക.

അതിലേക്ക് കാൽ ഗ്ലാസ് വിനാഗിരി ഒഴിക്കുക ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. ശേഷം കുപ്പി നല്ലതുപോലെ കുലുക്കി പൊത്തിപ്പിടിച്ച് കിച്ചൻ സിംഗിന്റെ ഹോളിലേക്ക് വെച്ചുകൊടുക്കുക. മുഴുവൻ വെള്ളവും കിച്ചൻ ലേക്ക് ഒഴിച്ചതിനു ശേഷം കുപ്പി മാറ്റുക. ഇപ്പോൾ എത്രത്തോളം കെട്ടി നിന്ന വെള്ളമായാലും അല്പസമയത്തിനകം തന്നെ വറ്റി പോകുന്നത് കാണാം.

വെള്ളമെല്ലാം പോയതിനുശേഷം കിച്ചൻ ഹോളിലേക്ക് ഒരു ടീസ്പൂൺ സോഡാ പൊടിയും ഒഴിച്ചു കൊടുക്കുക. അതിനുശേഷം സാധാരണ വെള്ളവും ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇനി എന്തെങ്കിലും ബ്ലോക്കുകൾ ഉണ്ടെങ്കിൽ അതും നീങ്ങി പോകുന്നതിന് വളരെയധികം സഹായിക്കും. ഇനി എല്ലാവരും ഈ രീതിയിൽ കിച്ചൻ സിംഗ് ബ്ലോക്ക് ആകുമ്പോൾ ചെയ്തു നോക്കുക.

എല്ലാ വീടുകളിലും തന്നെ ഒരു പ്ലാസ്റ്റിക് കുപ്പിയെങ്കിലും ഉണ്ടാകാതെ ഇരിക്കില്ല. അതുകൊണ്ട് തന്നെ അടുക്കളയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുപോലെയുള്ള ചെറിയ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *