അധികം ആരും തന്നെ കേട്ടുകേൾവിയില്ലാത്ത ഒരു പുതിയ ടിപ്പ് പരിചയപ്പെടാം. രാത്രി കിടക്കുമ്പോൾ കാലിന്റെ അടിയിൽ ഒരു കഷണം സവാള വെച്ച് ഉറങ്ങുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും. എന്തൊക്കെയാണ് എന്ന് നോക്കാം. ഇത് രക്തം ശുദ്ധീകരിക്കാൻ നിങ്ങളെ സഹായിക്കും. അതുപോലെ ശരീരത്തെ അണുവിമുക്തമാക്കുകയും ചെയ്യും. വിഷാംശങ്ങളെ പുറന്തള്ളുന്നതിന് നിങ്ങളെ സഹായിക്കും. അതുപോലെ മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കുന്നതിനും ഈ സവാള നല്ലതാണ്.
സവാള ചെറുതായി മുറിച്ച് കിടക്കുന്ന മുറിയുടെ പല ഭാഗങ്ങളിലായി വയ്ക്കുക. നമ്മുടെ ശരീരത്തിലെ കാൽപാദത്തിന് വളരെയധികം പ്രത്യേകതയുണ്ട് എന്തുകൊണ്ടെന്നാൽ കാൽപാദത്തിൽ ശരീരത്തിലെ മുഴുവൻ ആന്തരിക അവയവങ്ങളുടെയും പരസ്പരം ബന്ധിപ്പിക്കുന്ന പോയിന്റുകൾ ഉണ്ട്. അതുകൊണ്ടുതന്നെ സവാളത്തിൽ വയ്ക്കുകയാണെങ്കിൽ മുഴുവനായും ശരീരത്തെ കേന്ദ്രീകരിച്ച് അവയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സാധിക്കും. ഇത് പ്രയോജനപ്പെടുത്തി കൊണ്ടാണ് വെറും സവാള കൊണ്ട് നമ്മൾ മുഴുവൻ ശരീരത്തിലെ രക്തത്തെയും ശുദ്ധീകരിക്കുന്നത്.
കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. സവാള രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കുറയ്ക്കുന്നു. ഇതുവഴി ഹൃദയആരോഗ്യം സംരക്ഷിക്കുന്നു. സവാള പച്ചക്ക് ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും. അതുപോലെ ചർമ്മ സംരക്ഷണത്തിനും സവാള ഉപയോഗിച്ചുവരുന്നു. ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കി സ്വാഭാവികത നിലനിർത്തുവാൻ ഉപകാരപ്രദമാണ് ഇതിന് സഹായിക്കുന്നത് സവാളയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ്.
അതുപോലെ തന്നെ സവാളയിൽ ധാരാളം സൽഫ്യൂരിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുക്കളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ സവാളയിൽ കുറച്ചു വെളിച്ചെണ്ണ തേച്ച് കാലിനടിയിൽ തടവുന്നത് പനി കുറയുന്നതിന് ഉപയോഗിക്കാം. അതുപോലെ ശരീരത്തിൽ മുറിവ് ഉണ്ടാകുമ്പോൾ അമിതമായ രക്തസ്രാവം ഉണ്ടെങ്കിൽ ഒരു സവാള മുറിച്ച് മുറിവിന് മുകളിലായി കെട്ടി വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ രക്തസ്രാവം നിൽക്കാൻ സഹായിക്കുന്നു. അപ്പോൾ ഇത്രയേറെ ഗുണങ്ങളാണ് സവാളയിൽ അടങ്ങിയിരിക്കുന്നത്. ഇനി എല്ലാവരും സവാള വളരെ ഫലപ്രദമായി ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.