വെറും വയറ്റിൽ ദിവസവും ഒരു ഗ്ലാസ് മഞ്ഞൾ വെള്ളം കുടിച്ചാൽ..!! ഷുഗറും സന്ധിവേദനയും അമിതമായ കൊഴുപ്പും ഇനി തിരിച്ചുവരാത്ത വിധം ഇല്ലാതാക്കാം. | Health Morning Drink

ദിവസവും രാവിലെ വെറും വയറ്റിൽ മഞ്ഞളിട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിനാണ് മഞ്ഞളിനെ പ്രധാനപ്പെട്ട പല ഗുണങ്ങളും നൽകുന്നത്. ശരീരത്തിന് പ്രതിരോധശേഷി ലഭിക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത് പ്രത്യേകിച്ച് കോൾഡ് പോലുള്ള പ്രശ്നമുള്ളവർ ഇത് ശീലമാക്കുന്നത് ഏറെ ഗുണകരമാണ്.

മഞ്ഞളിലെ ലിപ്പോസാക്കറൈഡുകൾ ആണ് ഈ ഗുണം നൽകുന്നത്. സന്ധികളിലെ ടിഷ്യു നാശം തടയാനുള്ള എളുപ്പവഴിയാണിത് ഇതു കാരണം സന്ധികളിലെ വേദനയും വാദസംബന്ധമായ രോഗങ്ങളും തടയാനാകും. രാവിലെ മഞ്ഞൾപ്പൊടി ഇട്ട് തിളപ്പിച്ച ചൂടുവെള്ളം കുടിക്കുന്നത് കാൻസർ തടയാനുള്ള നല്ലൊരു വഴിയാണ് ഇത് ശരീരത്തിൽ വളരാൻ സാധ്യതയുള്ള ട്യൂമറുകൾ തടയുന്നു.

കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് ഇത് തടയാനുള്ള നല്ലൊരു വഴിയാണിത് ശരീരത്തിലെ കൊളസ്ട്രോൾ കുറച്ച് സ്ട്രോക്ക് ഹാർട്ട് രോഗങ്ങൾ കുറയ്ക്കുന്നു. അതുപോലെ തന്നെ പിത്തരസം ഉൽപാദിപ്പിക്കാൻ ശരീരത്തിന് പ്രേരണയുണ്ടാക്കും. ഇത് ദഹന പ്രവർത്തനങ്ങൾ വർധിപ്പിക്കും. അതുപോലെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കുന്നതിനുള്ള ഒരു എളുപ്പവഴി കൂടിയാണിത്.

അതുപോലെ അൽഷിമേഴ്സ് ഡിസീസ് പോലുള്ള രോഗങ്ങൾ തടയാനുള്ള നല്ലൊരു മാർഗം കൂടിയാണ് മഞ്ഞലിട്ട ചൂടുവെള്ളം കുടിക്കുന്നത്. ബാക്ടീരിയ വൈറൽ ഫംഗൽ എന്നിവയെ ഇടയുന്നു അതിനാൽ പെട്ടെന്ന് ശരീരത്തിന് വിടാൻ സാധ്യതയുള്ള രോഗങ്ങളിൽ നിന്നും മുക്തിയാക്കുന്നു. അതുപോലെ തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് വളരെ നല്ല മാർഗമാണ്. ശരീരത്തിനുള്ള അമിതമായ കൊഴുപ്പിനെ അലിയിച്ച് കളയാൻ ഇത് സഹായിക്കുന്നു. അപ്പോൾ ഇത്രയേറെ ഗുണങ്ങൾ ആണ് വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *