പ്രായപൂർത്തിയായ എല്ലാവർക്കും സ്വാഭാവികമായി വരുന്ന ഒന്നാണ് മുഖക്കുരു. ഞാൻ ചിലർക്കെങ്കിലും ഇത് ഒരുപാട് ഉണ്ടാകുന്നു അതുപോലെ തന്നെ മുഖക്കുരു വന്നു പോകുന്ന സ്ഥലത്ത് കറുത്ത പാടുകളും വരാം. എന്തൊക്കെ ചെയ്തു നോക്കിയിട്ടും അത് മാറുന്നിലെ. എന്നാൽ ഇനി ജീരകം ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ മുഖം ഭംഗിയാക്കി എടുക്കാം.
ഇതിന് ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ഒരു ടീസ്പൂൺ ജീരകം ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക. തയ്യാറാക്കിയ ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. കൊണ്ട് നന്നായി മസാജ് ചെയ്യുക.
അതിനുശേഷം ഒരു 10 മിനിറ്റ് ഡ്രൈ ആകാൻ വയ്ക്കുക. തുണികൊണ്ട് തുടച്ചെടുക്കുക. ഇത് ദിവസവും ചെയ്യുകയാണെങ്കിൽ മുഖക്കുരുവും മുഖക്കുരു വന്നുപോയ പാടുകളും ഇല്ലാതാക്കാൻ സാധിക്കും. ജീരകം മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വളരെ നല്ല ഒന്നാണ്. അതുപോലെ തൈര് മുഖം സോഫ്റ്റ് ആവാൻ സഹായിക്കുന്നു.
അതുപോലെ തന്നെ മഞ്ഞൾ വർദ്ധിക്കുന്നതിനും അനാവശ്യമായ രോമ വളർച്ച ഇല്ലാതാക്കുന്നത് സഹായിക്കുന്നത്. ഇതുപോലെ ദിവസവും തുടർച്ചയായി ചെയ്യുകയാണെങ്കിൽ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാം. ഇനി ആരും പുറത്തുനിന്ന് വാങ്ങിയവരുടെ പൈസ കളയേണ്ട വീട്ടിൽ എന്നും ഉണ്ടാകുന്ന ഈ സാധനം ഉപയോഗിച്ച് കൊണ്ട് സൗന്ദര്യവർധനത്തിന്റെ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുക. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക.