സിനിമാ നടിമാരെ പോലെ വെളുത്ത് തുറക്കുന്നതിന് ആരാണ് ആഗ്രഹിക്കാത്തത്. സൗന്ദര്യവർദ്ധനാവിന് സഹായിക്കുന്ന ഒരുപാട് സാധനങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയൊന്നും വാങ്ങി ഇനി ആരും സമയം കളയണ്ട. തക്കാളി ഉണ്ടെങ്കിൽ എളുപ്പത്തിൽ ഒരു ഫേസ് പാക്ക് തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു പകുതി തക്കാളിയുടുത്ത് അതിന്റെ പൾപ്പ് പിഴിഞ്ഞെടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തേൻ ഉപയോഗിക്കുന്നതുകൊണ്ട് എത്ര തിളക്കമില്ലാത്ത മുഖമായാലും വെട്ടിത്തിളങ്ങാൻ സഹായിക്കും. അതിനുശേഷം മുഖത്തെ കറുത്ത പാടുകൾ ഉള്ള സ്ഥലങ്ങളിലും മുഖം മുഴുവനായും ഇടതേച്ചു പിടിപ്പിക്കുക. അതിനുശേഷം ഒരു അഞ്ചു മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക.
അടുത്തതായി തക്കാളിയുടെ പകുതിയെടുത്ത് അതിനുമുകളിൽ കുറച്ച് പഞ്ചസാര വിതറി കൊടുക്കുക. അതിനുശേഷം മുഖം ഉണങ്ങി വരുമ്പോൾ അതിലേക്ക് ഇത് തേച്ച് ഉരക്കുക. മുഖത്ത് ഉണ്ടാകുന്ന എല്ലാ അഴുക്കുകളും പെട്ടെന്ന് നീക്കം ചെയ്യാൻ മാർഗം വളരെ നല്ലതാണ്. സാധാരണയായി മൂക്കിന്റെ മുകളിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സെയും.
അതുപോലെ തന്നെ വൈറ്റ് ഹെഡ്സിനെയും പെട്ടെന്ന് നീക്കം ചെയ്യാൻ സഹായിക്കും. ഒരു 5 മിനിറ്റ് സ്ക്രബ് ചെയ്ത് ശേഷം മുഖം കഴുകി കളയുക. ഇപ്പോൾ തന്നെ നിങ്ങൾക്ക് നിറവ്യത്യാസം ദൃശ്യമാകുന്നതായിരിക്കും. ഈ രീതിയിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ എത്ര നിറം മങ്ങിയ ആളുകൾക്കും വെളുത്ത് സുന്ദരിയും സുന്ദരന്മാരും ആക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.