അമ്പമ്പോ കിടിലൻ ലുക്കിൽ മീനാക്ഷി!! താരപുത്രിയെ കണ്ട് കണ്ണെടുക്കാതെ ആരാധകർ.

ജനപ്രിയ നായകനായ ദിലീപിനെ അറിയാത്തവരായ് മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ഒട്ടനേകം സിനിമകളിൽ അഭിനയിച് മലയാളികളുടെ മനം കവർന്ന നായകനാണ് ദിലീപ്. അതുകൊണ്ടുതന്നെ ഈ താരത്തിന്റെ ഏതൊരു വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. നടൻ ദിലീപ് മാത്രമല്ല ഈ കുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികളുടെ പ്രിയപ്പെട്ടവർ തന്നെയാണ്.

ഭാര്യയായ കാവ്യാ മാധവനും മക്കളായ മഹാലക്ഷ്മിയും മീനാക്ഷിയും അത്രമാത്രം മലയാളികൾക്ക് ഇഷ്ടപ്പെട്ടവരാണ് എന്ന് പറയാം. അതുകൊണ്ടു തന്നെ ഇവരുടെ ഏതൊരു വിശേഷങ്ങളും അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാനുള്ളത്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് ദിലീപിന്റെ മൂത്തമകളായ മീനാക്ഷിയുടെ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല മീനാക്ഷി.

എന്നിരുന്നാലും മീനാക്ഷിയുടെ ഏതെങ്കിലും വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ തന്നെ ആരാധകർ ഒത്തിരി സ്നേഹത്തോടെ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് എടുത്ത മീനാക്ഷിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് വളരെ സുന്ദരിയായാണ് മീനാക്ഷി എത്തുന്നത്. മീനാക്ഷിയെ കണ്ടപ്പോൾ തന്നെ ആരാധകരുടെ ശ്രദ്ധ താരം ആകർഷിക്കുകയായിരുന്നു എന്ന് പറയാം. ജനപ്രിയനായ ദിലീപിന്റെ മകളായിട്ട് പോലും ഒരു താരജാഡയും ഇല്ലാതെയാണ് മീനാക്ഷി ഏവരോടും പെരുമാറുന്നത്.

ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളാണ് മീനാക്ഷി. ഇവരോടുള്ള അതേ സ്നേഹം തന്നെയാണ് ഇപ്പോൾ മീനാക്ഷിക്കും ആരാധകർ നൽകുന്നത്. വളരെ ചുരുക്കം മാത്രം ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുള്ളൂ മീനാക്ഷി. അതുകൊണ്ടുതന്നെ മീനാക്ഷിയുടെ ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് മലയാളികൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റാറുള്ളത്. മീനാക്ഷിയുടെ ഈ ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *