നവരാത്രി ആഘോഷം താരലോകം ഒന്നിച്ച് ക്ഷേത്രോത്സവം പോലെ ഉത്സവമാകുകയാണ്… ചിത്രം പങ്കുവെച്ച് നവ്യ നായർ.

മലയാളികളുടെ ഇഷ്ട താര നടിയാണ് നവ്യ നായർ. നിരവധി ചിത്രങ്ങളിലൂടെയാണ് താരം തന്റെ അഭിനയം കാഴ്ചവച്ചിട്ടുള്ളത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയമായി മാറിയത്. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് താരം അഭിനയരംഗത്തേക്ക് ആദ്യമായി കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ ജനപ്രിയ നായകനായ ദിലീപിനോടൊപ്പം നായികയായി വേഷം കുറിയ്ക്കുകയായിരുന്നു.

ചെറുപ്പം മുതലേ നൃത്തത്തിൽ വളരെയേറെ അഭ്യസിച്ച താരം ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകം പട്ടം നേടുകയായിരുന്നു. മഴത്തുള്ളി കിലുക്കം, കല്യാണരാമൻ,കുഞ്ഞിക്കൂനൻ തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് ദിലീപ്ന്റെ നായിക വേഷത്തിൽ അരങ്ങേറിയത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നെല്ലാം വളരെയേറെ വിട്ടുനിന്നിരുന്ന താരം ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വബൻ തിരിച്ചുവരവ് തന്നെയായിരുന്നു. സോഷ്യൽ മീഡിയയിൽ തന്നെ ഇഷ്ട ആരാധകരുമായി വളരെയേറെ സാന്നിധ്യമുള്ള താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകരുമായി പങ്കുവെക്കാറുള്ളത്.

താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത് താരം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ്. നവരാത്രി ആഘോഷത്തിന് ഭാഗമായി സിനിമ താരങ്ങളെ എല്ലാവരും ഒന്നിച്ച് ആഘോഷത്തിന്റെ ഉത്സവമാക്കി മാറ്റുകയായിരുന്നു. എല്ലാവരും ഒന്നിച്ച് അതീവ മനോഹരമായ സുവർണ്ണ നിമിഷത്തിൽ പൊട്ടിച്ചിരിയുടെയും സന്തോഷത്തിന്റെയും ദിവസമാക്കി മാറ്റുകയായിരുന്നു താരലോകം.

നവരാത്രി ആഘോഷം ഉത്സവമാക്കി മാറ്റിക്കൊണ്ട് നിരവധി ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വച്ചിരിക്കുന്നത്. നിമിഷം നേരം കൊണ്ടാണ് ആരാധകർ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാക്കുകയും ചെയ്യുന്നത്. ഓറഞ്ച് നിറത്തിലുള്ള സാരിയിൽ പിങ്ക് ബ്ലൗസും ധരിച്ച് അതീവ സുന്ദരിയാണ് താരം എത്തിയിരിക്കുന്നത്. നിരവധി താരങ്ങൾക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിനോട് പങ്കുവച്ചപ്പോൾ അനേകം രസകരമായ സന്തോഷത്തിന് കമന്റുകളാണ് ആരാധകർ പങ്കിടുന്നതും.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *