ചെമ്മീൻ ക്ലീൻ ചെയ്യാൻ ഇനി ബുദ്ധിമുട്ടേണ്ട! ആരും പറഞ്ഞു തരാത്ത ഒരു കിടിലൻസൂത്രം…

ചെമ്മീൻ എല്ലാവർക്കും ഇഷ്ടമാണ്. പലതരത്തിൽ പല വിഭവങ്ങൾ ആക്കി ചെമ്മീൻ ടേസ്റ്റിയുടെ തയ്യാറാക്കാൻ സാധിക്കും. എന്നാൽ പലർക്കും മടിയുള്ള ഒരു കാര്യം ചെമ്മീൻ നന്നാക്കിയെടുക്കുക എന്നതാണ്. പ്രത്യേകിച്ചും ചെറിയ ചെമ്മീൻ ആണ് നമ്മുടെ കൈകളിൽ കിട്ടുന്നതെങ്കിൽ ക്ലീൻ ചെയ്ത് എടുക്കുവാൻ കുറെ സമയം പിടിക്കും എന്നതാണ് കാര്യം. വളരെ എളുപ്പത്തിൽ കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ.

ഒരുപാട് ചെമ്മീൻ നന്നാക്കി എടുക്കാനുള്ള നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ചെമ്മീൻ നന്നാക്കുമ്പോൾ ആദ്യം തന്നെ അതിൻറെ തലയും വാലും പറിച്ചു കളയണം. അതിൻറെ അകത്തെ അഴുക്ക് കളയാനാണ് പലർക്കും പ്രയാസമായി തോന്നുക. വാലിന്റെ ഭാഗത്ത് ചെറുതായി ഒന്നു മടക്കി കൊടുത്ത് അതിനകത്തെ അഴുക്ക് വലിച്ചെടുക്കാവുന്നതാണ്.

ചെറിയ ചെമ്മീൻ ആണെങ്കിൽ അത് കളയുവാനുള്ള ബുദ്ധിമുട്ടുകാരനും പലരും അത് അങ്ങനെ തന്നെ കറി വയ്ക്കാറുണ്ട്. ചില ആളുകൾക്ക് അത് കഴിക്കുന്നത് മൂലം വയറു സംഭാന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. ഛർദ്ദി, വയറിളക്കം ,വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അത് കളയാനുള്ള ബുദ്ധിമുട്ടു കാരണമാണ് പലരും കളയാതെ കറികളിൽ തന്നെ ചേർക്കുന്നത്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു കിലോ ചെമ്മീൻ പോലും നിമിഷങ്ങൾക്കുള്ളിൽ നന്നാക്കി എടുക്കാൻ സാധിക്കും. എത്ര ചെറിയ ചെമ്മീൻ ആണെങ്കിലും ഈ രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ നന്നാക്കാവുന്നതാണ്. ചെമ്മീനിന്റെ അകത്ത് അഴുക്ക് കളയുവാൻ വാലിന്റെ ഭാഗത്ത് വേണം വളച്ചു കൊടുക്കുവാൻ. ഈ രീതി മനസ്സിലാക്കി കഴിഞ്ഞാൽ മീൻ നന്നാക്കുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.