പൊതുവായി സ്ത്രീകളും പുരുഷന്മാരും ഉപയോഗിക്കുന്ന ഒന്നാണ് പണം സൂക്ഷിക്കുന്ന പേഴ്സ്. ഐശ്വര്യമുള്ള ഒരു പേഴ്സ് ആണെങ്കിൽ അതിൽ എപ്പോഴും പണം ഉണ്ടാവുന്നതാണ് അതുപോലെതന്നെ കയ്യിലുള്ള പണം നിലനിൽക്കുകയും ചെയ്യുന്നതാണ്. ചില ആളുകളുടെ പേഴ്സിൽ എത്രതന്നെ സമ്പാദിച്ചാലും പണം നിലനിൽക്കില്ല ഏതെങ്കിലും തരത്തിലുള്ള പാഴ്വകൾ എപ്പോഴും വന്നുകൊണ്ടേയിരിക്കും.
പണത്തെ മുഴുവനായി ആകർഷിക്കുന്നതിനായി പേഴ്സിൽ വയ്ക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നത്. പണം വന്നുചേരുന്നതിന് ധാരാളം വഴികളും പരിഹാരങ്ങളും ഉണ്ട്. പ്രധാനമായും നീല നിറത്തിലും ചുവപ്പ് നിറത്തിലോ ഉള്ള പേഴ്സിൽ പണം സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇങ്ങനെ പണം വയ്ക്കുന്നതിലൂടെ അത് പണത്തെ കൂടുതലായി ആകർഷിക്കുന്നതാണ്.
പണമുള്ള സ്ഥലത്ത് നല്ല സുഗന്ധമുള്ള വസ്തുക്കൾ വച്ചാൽ അത് ലക്ഷ്മി ദേവിയെ ആകർഷിക്കുന്നതാണ്. നല്ല രീതിയിലുള്ള റിസൾട്ട് ലഭിക്കണമെങ്കിൽ പൂർണ്ണമായ വിശ്വാസത്തോടെ വേണം അത് ചെയ്യുവാൻ. പേഴ്സ് വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മിക്ക ആളുകളും പലയിടങ്ങളിൽ നിന്നും ലഭിക്കുന്ന ബില്ലുകൾ എല്ലാം ഒന്നിച്ചു ഇട്ട് ഒരു വേസ്റ്റ് ബിൻ പോലെയാണ് കണക്കാക്കുന്നത്.
എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ പേഴ്സിന്റെ ഐശ്വര്യം തന്നെ നഷ്ടമാകുന്നു. പണത്തിന്റെ വരവിനെ ആകർഷിക്കുവാനും പണം നിലനിൽക്കുവാനും ആയി പേഴ്സിൽ സൂക്ഷിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. അതിൽ ആദ്യത്തേത് പച്ചക്കർപ്പൂരമാണ് ഒരു പേപ്പറിൽ പൊതിഞ്ഞോ അല്ലെങ്കിൽ അതുപോലെ തന്നെയോ പച്ചക്കർപ്പൂരം പേഴ്സിൽ സൂക്ഷിക്കുന്നത് പണ വരവിനെ ആകർഷിക്കുന്നു. അതുപോലെതന്നെ പച്ചക്കർപ്പൂരത്തിന്റെ പ്രത്യേക സുഗന്ധം പോസിറ്റീവ് ഊർജ്ജം നിലനിൽക്കുന്നതിനും കാരണമാകും. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.