കണ്ണേറ്, പ്രാക്ക്, ദൃഷ്ടി ദോഷം എന്നിവ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അതിനുള്ള നല്ലൊരു പരിഹാരമാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇത് നിങ്ങളുടെ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ആരെയും ദ്രോഹിക്കുന്നതിനല്ല. നമ്മുടെ ജീവിതത്തിൽ കണ്ണേറും പ്രാക്കും ഒന്നും ഉണ്ടാകാതെ സന്തോഷകരമായി പോകുവാൻ വേണ്ടി മാത്രമാണ് ഈ രീതി ചെയ്യാവുന്നത്.
ഇത് ചെയ്യുന്നതിലൂടെ വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും 100% പരിരക്ഷ ലഭിക്കും. നമ്മുടെ വീട്ടിലേക്ക് എന്തെങ്കിലും സന്തോഷം വരുമ്പോൾ അതിൽ എരിച്ചിൽ കൊണ്ട് നാവ് എടുത്ത് വളയ്ക്കുകയോ പ്രാകുകയോ എല്ലാം ചെയ്യും. ചില നമ്മുടെ മുന്നിൽ പറയും എന്നാൽ മറ്റു ചില നമ്മൾ കാണാതെയും പറയും. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് വീട്ടിലുള്ളവർക്ക് അസുഖങ്ങൾ ബാധിക്കും.
അതുപോലെതന്നെ മനപ്രയാസം വിട്ടൊഴിയുകയുമില്ല. വീട്ടിലുള്ള മനസ്സമാധാനം കുറവ് ഇതിൻറെ ഒരു പ്രധാന ലക്ഷണമാണ്. വീടിന് ഒന്നടങ്കം പരിരക്ഷ ലഭിക്കുവാൻ ഈ ഒരു കർമ്മം മാസത്തിൽ ഒരു പ്രാവശ്യം ചെയ്യുക. ഒരു പാത്രം എടുത്ത് അതിലേക്ക് ഈ പറയുന്ന വസ്തുക്കൾ വയ്ക്കുക. ഞെട്ട് ഒടിക്കാത്ത മൂന്ന് വറ്റൽ മുളക് എടുക്കുക, അഞ്ച് കുരുമുളക്, വീട്ടിൽ ഉപയോഗിക്കുന്ന ചൂലിൽ നിന്നും.
ഒരു ഈർക്കിൽ, വീട്ടിൽ ഉപയോഗിച്ചതിനു ശേഷം നിലവിളക്ക് അണിയിച്ച് അതിൽ നിന്നും ഒരു തിരി, ഒരു പിടി കല്ലുപ്പ്, കുറച്ചു കർപ്പൂരം ഇവയെല്ലാം താലത്തിലേക്ക് വയ്ക്കുക. ശനിയാഴ്ച രാത്രി നിലവിളക്ക് അണച്ചതിനുശേഷം ആണ് ഈ ഒരു കർമ്മം ചെയ്യേണ്ടത്. ഇവയെല്ലാം എടുത്ത് വീടിൻറെ പ്രധാന വാതിലിന് മുന്നിലായി പോയി നിൽക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.