ഇതിൽ ഏതാണ് നിങ്ങളുടെ തള്ളവിരൽ? നിങ്ങളെ പറ്റി ഒരു രഹസ്യമുണ്ട്…

നമുക്കെല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് ഒരുപാട് സത്യമുള്ള ശാസ്ത്രമാണ് ഹസ്ത രേഖ ശാസ്ത്രം. ഒരു വ്യക്തിയുടെ കയ്യിലെ വലിപ്പവും ഘടനയും വിരലുകളുടെ ഘടനയും കയ്യിലെ വരയും എല്ലാം നോക്കി ഒരു വ്യക്തിയുടെ ഭാവി തന്നെ പ്രവചിക്കാൻ സാധിക്കും. ഇത് പലർക്കും ഒരുപാട് അനുഭവങ്ങൾ തന്നിട്ടുള്ള ഒന്നാണ്. സ്ത്രീകളുടെ ആണെങ്കിൽ ഇടതു കൈയിലും പുരുഷന്മാരുടെ വലതു കൈയിലും ആണ് നോക്കേണ്ടത്.

സാമ്പത്തിക സ്ഥിതി, ആരോഗ്യം, സൗഭാഗ്യം എന്നിങ്ങനെ എല്ലാം തന്നെ ഹസ്തരേഖാശാസ്ത്രത്തിലൂടെ മനസ്സിലാക്കുവാൻ സാധിക്കും. ഓരോ വ്യക്തിയുടെയും തള്ളവിരലിന്റെ സ്ഥാനവും ഘടനയും നോക്കിക്കൊണ്ട് ഭാവി പ്രവചിക്കുവാൻ സാധിക്കും. നമ്മുടെ കൈയിലെ പെരുവിരൽ മൂന്നു തരത്തിലാണ് ഉള്ളത്. ഇവിടെ നൽകിയിരിക്കുന്ന ഏതുതരത്തിലാണ് നിങ്ങളുടെ കയ്യിലെ പെരുവിരൽ എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ.

നിങ്ങളുടെ സ്വഭാവ സവിശേഷതകൾ എന്താണെന്ന് വ്യക്തമായി തന്നെ അറിയുവാൻ സാധിക്കും. അതിൽ ആദ്യത്തേത് പെരുവിരൽ സ്റ്റേറ്റ് ആയിട്ട് പിടിക്കുവാൻ ശ്രമിക്കുമ്പോൾ അത് 90 ഡിഗ്രി അളവിൽ മുഴുവനായും വളയ്ക്കുവാൻ സാധിക്കുമെങ്കിൽ ആ വ്യക്തികളുടെ സ്വഭാവ സവിശേഷതകൾ ഇവയെല്ലാം ആണ്. ആ വ്യക്തി തങ്ങളേക്കാൾ മറ്റുള്ളവർക്ക് പ്രാധാന്യം നൽകുന്നവർ ആയിരിക്കും.

മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവരും മറ്റുള്ളവർക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായവരും ആയിരിക്കും. ഇവർ ചെയ്യുന്ന ഗുണങ്ങൾൻറെ ഫലം ഒന്നും ഒരുകാലത്തും ഇവർക്ക് ലഭിക്കുകയില്ല. ഇവർ എന്തൊക്കെ നന്മ ചെയ്താലും ഒരുകാലത്തും ഇവരെ ആരും മനസ്സിലാക്കുകയില്ല. രണ്ടാമത്തേത്, പെരുവിരൽ വളയ്ക്കുമ്പോൾ അത് പൂർണ്ണമായും വളയാതെ ചെറുതായി വളയുന്ന ഒരു ഘടനയാണ്. ഈ വ്യക്തികൾ ഏത് സാഹചര്യത്തിലും ജീവിക്കുന്ന ആളുകൾ ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.