ഏത് കായ്ക്കാത്ത തെങ്ങും കായ്ക്കും, തെങ്ങിന് ഇങ്ങനെ വളം ചെയ്തു നോക്കൂ രണ്ടിരട്ടി ഫലം ലഭിക്കും…

മലയാളികളുടെ വീട്ടിൽ ഒരു തെങ്ങ് എങ്കിലും മിനിമം ഉണ്ടാവും. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് തെങ്ങും തേങ്ങയും വെളിച്ചെണ്ണയും എല്ലാം. തെങ്ങിൽ നിന്നും ലഭിക്കുന്ന എല്ലാവിധ ഉൽപ്പന്നങ്ങളും നമ്മുടെ നിത്യജീവിതത്തിന് ഉപകാരപ്രദം ആകുന്നു. അതുകൊണ്ടുതന്നെയാണ് എല്ലാ വീടുകളിലും തെങ്ങ് നട്ടുപിടിപ്പിക്കുന്നത്. എന്നാൽ പലരും പറയുന്ന പ്രധാന പരാതിയാണ് ആവശ്യത്തിനുള്ള തേങ്ങ ലഭിക്കുന്നില്ല എന്നത്.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തെങ്ങിൽ നിന്നും നിറയെ കിട്ടും അതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. നമ്മുടെ നാട്ടിലെ തെങ്ങുകളിൽ കായ്കൾ കുറയുന്നതിന്റെ പ്രധാന കാരണങ്ങളാണ് തെങ്ങിൽ ഉണ്ടാകുന്ന കീടബാധകൾ, തെങ്ങിന് ആവശ്യമായ വളം ശാസ്ത്രീയമായ രീതിയിൽ ലഭിക്കാത്തതും ഇതിൻറെ പ്രധാന കാരണങ്ങളാണ്. ഈ രണ്ടു കാര്യങ്ങൾ പലപ്പോഴും മിക്ക ആളുകളും ശ്രദ്ധിക്കാറില്ല.

തെങ്ങിലെ ഈ പ്രശ്നങ്ങൾ പരിഹരിക്കുകയാണെങ്കിൽ നമുക്ക് ആവശ്യത്തിനുള്ള തേങ്ങ ലഭിക്കുന്നതാണ്. തെങ്ങ് രണ്ടുപേരും നന്നായി നനച്ചു കൊടുത്താൽ തന്നെ നല്ലപോലെ തേങ്ങയുണ്ടാകും. മറ്റു വളങ്ങൾ ഒന്നും ചേർക്കാൻ കഴിയാത്തവർ ആണെങ്കിൽ രണ്ടുനേരവും വെള്ളം നനച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. തെങ്ങിൽ ഡോളോമേറ്റും മെഗ്നീഷ്യം സൾഫേറ്റും ചേർത്തു കൊടുക്കുക.

ഇതുകൂടാതെ തെങ്ങിന് ജൈവവളങ്ങൾ ചേർത്തു കൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ തേങ്ങയുണ്ടാകും. ഒരു വർഷത്തിനുള്ളിൽ മാത്രമേ മാറ്റം ഉണ്ടാവുകയുള്ളൂ. മൂന്നുവർഷത്തിന് മുകളിൽ പ്രായമുള്ള തെങ്ങിന് ജൈവവളങ്ങൾ ചേർത്ത് കൊടുക്കുക. മഴക്കാലത്ത് കൂടുതലായി ജൈവവളങ്ങൾ ഇട്ടു കൊടുക്കുക വേഗത്തിൽ തന്നെ തേങ്ങ കായ്ക്കുക ചെയ്യും. തെങ്ങിന് ഏറ്റവും കൂടുതലായി ആവശ്യമുള്ള മറ്റൊരു പദാർത്ഥമാണ് പൊട്ടാഷ്. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.