വീട് ക്ലീൻ ചെയ്യുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. എന്നാൽ എത്ര വലിയ വീടാണെങ്കിലും അത് മിനിറ്റുകൾക്കുള്ള ക്ലീൻ ചെയ്ത് എടുക്കാൻ ഉള്ള നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഒരു ചെറിയ പിവിസി പൈപ്പ് ഉണ്ടെങ്കിൽ എത്ര വലിയ വീടും തന്നെ വേഗത്തിൽ ക്ലീൻ ചെയ്ത് എടുക്കാം. വീട് തുടയ്ക്കുമ്പോൾ ഓരോ സമയവും മോപ്പ് വെള്ളത്തിൽ മുക്കി എടുക്കേണ്ടതായി വരുന്നു.
എന്നാൽ അതിൻറെ ഒന്നും ആവശ്യമില്ലാതെ ഓട്ടോമാറ്റിക്കായി വെള്ളം വീഴുന്ന നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഒരു ഇഞ്ച് വണ്ണത്തിലുള്ള ഏകദേശം 14 5 നീളത്തിലുള്ള ഒരു പിവിസി പൈപ്പ് എടുക്കുക. പിവിസി പൈപ്പിലൂടെ രണ്ട് ലൈനുകൾ വരച്ചു കൊടുക്കുക നീളത്തിൽ ഏകദേശം കാലിഞ്ച് വ്യത്യാസം മതിയാകും.
ഒരു ആക്സോ ബ്ലേഡ് ഉപയോഗിച്ച് ആ ഭാഗം മുറിച്ചു മാറ്റുക. വീഡിയോയിൽ കാണുന്ന വിധം മുറിച്ചു കളയേണ്ടതുണ്ട്. നമുക്ക് ആവശ്യമില്ലാത്ത പഴയ കുറച്ച് തുണി കൂടി വേണം. പഴയ നൈറ്റികളും ബനിയന്റെ ക്ലോത്തുകളോ ഏതായാലും മതിയാകും. അവ നീളത്തിൽ മുറിച്ചെടുക്കുക. നീളത്തിൽ മുറിച്ചെടുത്ത എല്ലാ തുണികളും പരസ്പരം കേട്ടിട്ട് കൊടുത്ത്.
അവ പിവിസി പൈപ്പിലേക്ക് ജോയിൻ ചെയ്യേണ്ടതുണ്ട്. കെട്ടിയ ഭാഗം പിവിസി പൈപ്പിന്റെ ഉള്ളിലേക്ക് വരുന്ന രീതിയിൽ കടത്തിക്കൊടുക്കുക. നല്ല വിസ്താരത്തിലുള്ള ഒരു മോപ്പാണ് ലഭിക്കുക. പൈപ്പിന്റെ രണ്ട് ഭാഗത്തും എൻറെ ക്യാപ്പ് ഇട്ട് കൊടുക്കുക. ഇത് തയ്യാറാക്കുന്ന വിധം വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.