എലിയെ തുരത്താൻ ഒരു കിടിലൻ ടിപ്പ്, ചെയ്ത എല്ലാവർക്കും ഉറപ്പായും റിസൾട്ട് ലഭിക്കും…

വീടിനകത്താണെങ്കിലും പുറത്താണെങ്കിലും ഒരുപോലെ ശല്യം ഉണ്ടാക്കുന്ന ഒന്നാണ് എലി. മിക്ക വീടുകളിലും ഇത് വലിയൊരു പ്രശ്നം തന്നെയാണ്. വീടിനു ചുറ്റുമുള്ള എലിയുടെയും പെരുച്ചാഴിയുടെയും ശല്യം എളുപ്പത്തിൽ മാറ്റാനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. മൂന്ന് വ്യത്യസ്ത ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. അതിൽ ആദ്യത്തേത്, അല്പം ചോറ് എടുത്ത് അതിലേക്ക് പാരസെറ്റമോൾ ടാബ്ലറ്റ് നന്നായി പൊടിച്ച് ചേർക്കുക.

അവ ചെറിയ ഉരുളകളാക്കി എലി കൂടുതലായി വരുന്ന ഭാഗങ്ങളിൽ വെച്ച് കൊടുത്താൽ മതി. ആ ചോറിലേക്ക് കുറച്ച് ശർക്കര പൊടിച്ചത് കൂടി വച്ചു കൊടുത്താൽ എലിയെ വേഗത്തിൽ ആകർഷിക്കുവാൻ കഴിയും. ഇത് ചെയ്യുന്നതിലൂടെ 100% റിസൾട്ട് കിട്ടും. എലി ശല്യം കൂടുതലായി നേരിടുന്നവർ ഇതൊന്നു ചെയ്തു നോക്കുക. അടുത്ത ടിപ്പ് ഇതാണ്, നിങ്ങളുടെ കയ്യിലുള്ള ഏത് ബിസ്ക്കറ്റ് വേണമെങ്കിലും.

5 ബിസ്ക്കറ്റ് എടുത്ത് അത് നന്നായി പൊടിക്കുക അതിലേക്ക് പാരസെറ്റമോൾ പൊടിച്ച് ചേർത്തു കൊടുക്കേണ്ടതുണ്ട്. എക്സ്പിരി ഡേറ്റ് കഴിഞ്ഞ പാരസെറ്റമോൾ ആണെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം എലിയെ ആകർഷിക്കുവാൻ വേണ്ടി ഇതിലേക്ക് കുറച്ച് ശർക്കര കൂടി ചേർത്തു കൊടുക്കുക.

ഏറ്റവും കൂടുതലായി എലി വരുന്ന ഭാഗങ്ങളിൽ ഇത് കൊണ്ടുപോയി വയ്ക്കുക. കോഴി പൂച്ച എന്ന വളർത്തു മൃഗങ്ങൾ വരാത്ത ഭാഗത്താവണം വെക്കേണ്ടത്. വളരെ ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണിത്. വലിയ അകറ്റുന്നതിനുള്ള നല്ലൊരു മാർഗം കൂടിയാണിത് ചെയ്ത എല്ലാവർക്കും ഉറപ്പായും റിസൾട്ട് കിട്ടും. മൂന്നാമത്തെ വളരെ ഉപകാരപ്രദമാകുന്ന ടിപ്പ് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.