എത്ര ഷേപ്പ് ഇല്ലാത്ത ഡ്രസ്സും തൈക്കാതെ തന്നെ ഷേപ്പ് ആക്കി എടുക്കാം, ഈ ഒരു സൂത്രം അറിഞ്ഞാൽ മതി…

എല്ലാവർക്കും ഒരുപോലെ യൂസ്ഫുൾ ആകുന്ന നിരവധി ടിപ്പുകൾ ആണ് ഈ ചാനലിന്റെ വീഡിയോയിലൂടെ പ്രദർശിപ്പിക്കുന്നത്. അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന കുറച്ചു നല്ല ഐഡിയകൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. സാരി ആയാലും മോഡേൺ ഡ്രസ്സ് ആയാലും ഏതു തന്നെ നമ്മൾ ഇട്ടാലും നല്ല ഷേപ്പോടു കൂടി ഉണ്ടാവാൻ സഹായിക്കുന്ന ഒരു ഐഡിയ നമുക്ക് മനസ്സിലാക്കാം.

തയ്യൽ ഒന്നുമില്ലാതെ തന്നെ മോഡേൺ ഡ്രസ്സുകൾ ഒക്കെ നല്ല ഷേപ്പോടെ ആക്കാൻ സാധിക്കും. നമ്മുടെ കയ്യിലുള്ള പഴയ ലെഗിൻസ് മുട്ടിന്റെ അതുവരെ മുറിച്ചെടുക്കുക. പിന്നീട് ലെഗിൻസിന്റെ സ്റ്റിച്ച് വരുന്ന ഭാഗം മുറിച്ചു കളയുക. രണ്ട് സൈഡിലേക്കും ഓപ്പണിങ് വരുന്ന രീതിയിൽ മറിച്ചു കൊടുക്കുക. പിന്നീട് രണ്ടുഭാഗത്തുമായി സ്റ്റിച്ച് ചെയ്തു കൊടുക്കുക.

ഇട്ടു നോക്കിയതിനു ശേഷം നിങ്ങൾക്ക് എത്രത്തോളം ഷേപ്പ് ആവശ്യമുണ്ടോ അതിനനുസരിച്ച് സ്റ്റിച്ച് ചെയ്തെടുക്കുക. സാരി ഉടുക്കുന്ന സമയത്ത് പാവാട ഇട്ടതിനുശേഷം അതിനു തൊട്ടു താഴെക്കായി ഷേപ്പ് വെയർ ഇട്ടുകൊടുക്കുക. നല്ലോണം മുന്തിനിൽക്കുന്ന വയർ ഷേപ്പ് വെയർ ഇടുന്നതോട് കൂടി പ്രസായി ഇരുന്നോളും. ഷേപ്പ് വെയർ ഉപയോഗിക്കുമ്പോൾ മുട്ടിന്റെ അതുവരെയുള്ള ഭാഗം നല്ലപോലെ ഒതുങ്ങിയിരിക്കും.

ഫുൾ ആയിട്ടുള്ള ഗൗൺ സാരിയും ഉടുക്കുമ്പോൾ ഇത്തരത്തിലുള്ള ഷേപ്പ് വേർ ധരിക്കുന്നത് നന്നായിരിക്കും. എന്നാൽ സ്റ്റിച്ച് ചെയ്യാതെ തന്നെ ഒരു വള ഉപയോഗിച്ച് ഗൗൺ ഷേപ്പ് ആക്കി എടുക്കാൻ സാധിക്കും. മുകളിൽ നിന്ന് 14 ഇഞ്ച് താഴേക്ക് ഒരു വള വെച്ചതിനുശേഷം അത് ഉള്ളിലേക്ക് അമർത്തി ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുക. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണൂ.