എലികളെ പമ്പ് കടത്താൻ ആരും പറഞ്ഞു തരാത്ത ഒരു കിടിലൻ ടെക്നിക്…

വീട്ടിൽ എന്തു വെച്ചാലും കരണ്ട് നശിപ്പിക്കുന്ന എലികളെ കൊണ്ട് ബുദ്ധിമുട്ടുന്ന ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പല വീടുകളിലും എലികളെ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. എലി ശല്യം ഒഴിവാക്കുന്നതിനായി നിരവധി മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും അതിനെല്ലാം ചില ദോഷങ്ങളും കാണാം. എലികളെ തുരത്തി ഓടിക്കാൻ ആയി വിപണിയിൽ ഒട്ടേറെ ഉൽപ്പന്നങ്ങളും ലഭ്യമാണ്.

ഇത്തരം ഉൽപ്പന്നങ്ങൾ അപകടകരമായതുകൊണ്ടുതന്നെ കുട്ടികളുള്ള വീടുകളിൽ തികച്ചും ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. എലികളെ തുരത്തുന്നതിനുള്ള നല്ലൊരു കിടിലൻ വിദ്യയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇനി ആരും തന്നെ എലി വിഷം വെച്ച് എലികളെ കൊല്ലേണ്ട ആവശ്യമില്ല മാളത്തിൽ ഒളിച്ചിരിക്കുന്ന എലിയെ പോലും തുരുത്തുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിൽ പറയാൻ പോകുന്നത്.

വീടുകളിൽ മാത്രമല്ല ഷോപ്പുകളിലും എലി ശല്യം നേരിടുന്നവരുണ്ട് അതിൽ നിന്നെല്ലാം നല്ലൊരു പരിഹാരം കൂടിയാണിത്. എലിവിഷം ഉപയോഗിക്കുമ്പോൾ എലികളെ കൂടാതെ മറ്റു വളർച്ച മൃഗങ്ങളും ചാവാനുള്ള സാധ്യത ഏറെയാണ് അതുകൊണ്ടുതന്നെ മറ്റൊന്നിനും ദോഷം വരാതെ എലികളെ മാത്രം തുരത്തി ഓടിക്കാൻ ഈ വിദ്യാഭ്യാസ ഉപയോഗിക്കാം. കോട്ടൺ പഞ്ഞിക്കൽ ചെറിയ ബോളുകൾ ആക്കി മാറ്റേണ്ടതുണ്ട്.

ശർക്കര പൊടിച്ച് കട്ടയില്ലാതെ പൊടി രൂപത്തിൽ ആക്കി എടുക്കുക. ശർക്കരയിലേക്ക് അല്പം വെള്ളം ഒഴിച്ച് നന്നായി അലിയിച്ചെടുക്കണം. ശർക്കര ലായനിയിലേക്ക് രണ്ടോ മൂന്നോ പാരസെറ്റമോൾ ഗുളികകൾ പൊടിച്ചു ചേർത്തു കൊടുക്കണം. കോട്ടൻ പഞ്ഞിയുടെ ബോളുകൾ ശർക്കര പാനീയത്തിൽ നന്നായി മുക്കി എടുക്കണം. എലി കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഇവ വെച്ചു കൊടുക്കണം. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.