പല്ലിലെ എത്ര വലിയ കറയും ഒറ്റ യൂസൽ തന്നെ കളയാം, 100% റിസൾട്ട് കിട്ടും…

മുല്ലമൊട്ടു പോലെ വെളുത്ത തിളക്കമുള്ള പല്ലുകൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. സുന്ദരമായ പല്ലുകൾ സുന്ദരമായ ചിരിയുടെ രഹസ്യം കൂടിയാണ്. എന്നാൽ പല ആളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് പല്ലുകളിലെ മഞ്ഞനിറം. മഞ്ഞനിറത്തിലുള്ള കറപിടിച്ച പല്ലുകൾ പലരുടെയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. വില കൂടിയ ചില പേസ്റ്റുകൾ ഉപയോഗിച്ച് പല്ല് തേക്കുന്നത് കൊണ്ട് പോലും ഇതിനുള്ള പരിഹാരം ലഭിക്കുന്നില്ല.

ചില ആളുകളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പല്ല് കോച്ച് പിടിക്കുന്നത്. പല്ലുകളിലെ മഞ്ഞ നിറം മാറി വെളുത്ത തിളക്കമുള്ള പല്ലുകൾ ലഭിക്കുന്നതിനും പ്ലാക്കുകൾ നീക്കം ചെയ്യുന്നതിനും സഹായകമായ നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഭക്ഷണത്തിനുശേഷം ശരിയായി വായ ശുചിയാക്കാതെ വരുമ്പോൾ ചില ഭക്ഷ്യവസ്തുക്കൾ പല്ലിൽ കുടുങ്ങുകയും അവ പ്ലാക്കുകൾ രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു.

ബ്രഷ് ചെയ്താൽ പോലും ചിലരുടെ പല്ലുകളിലെ കറ കളയുവാൻ സാധിക്കുകയില്ല അത്തരക്കാർക്കുള്ള ഒരു കിടിലൻ വഴിയാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട്ടിൽ സുലഭമായി ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഒരു ബൗൾ എടുത്ത് അതിലേക്ക് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കണം.

അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തന്നെ വെളിച്ചെണ്ണ കൂടി ചേർത്തു കൊടുക്കണം. ഇത് ഉപയോഗിച്ച് പല്ലുകൾ തിരിച്ചു കൊടുക്കുക. തുടർച്ചയായി കുറച്ചു ദിവസം ഇവ ഉപയോഗിച്ച് പല്ലുകൾ തേച്ചാൽ കറകൾ എളുപ്പത്തിൽ തന്നെ മാറിക്കിട്ടും. ആർക്കുവേണമെങ്കിലും ഈ രീതി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കാണുക.