ഈ മന്ത്രം ചൊല്ലി ശ്രീകൃഷ്ണ ഭഗവാനെ വിളിച്ചാൽ ഭഗവാൻ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടും!

മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ. തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു രക്ഷിക്കുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. എൻറെ കൃഷ്ണാ എന്നൊന്ന് വിളിച്ചാൽ നമ്മുടെ അരികിലെത്തി ഇത് പ്രശ്നങ്ങളും പരിഹരിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം ഇത്രയധികം പ്രത്യക്ഷത്തിൽ വന്ന സഹായിക്കുന്ന മറ്റൊരു ദേവൻ വേറെയില്ല എന്ന് വേണം പറയുവാൻ.

ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ നമ്മൾ ഒറ്റപ്പെട്ടു പോകുമ്പോൾ നമ്മൾ ഉപയോഗിക്കേണ്ട ഒരു വാക്കാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇത് നിങ്ങൾ ഉപയോഗിച്ചു കഴിഞ്ഞാൽ ഭഗവാൻ നിങ്ങളുടെ അരികിലേക്ക് ഓടിയെത്തും. ശ്രീകൃഷ്ണ ഭഗവാൻറെ ഏറ്റവും വലിയ പ്രത്യേകത പല രൂപത്തിലും പല ഭാവത്തിലും ഭഗവാൻ നമ്മളെ അനുഗ്രഹിക്കാനായി അരികിലെത്തും. തൻറെ ഭക്തർക്ക് പല രൂപത്തിലാണ് ഭഗവാൻ ദർശനം നൽകി അനുഗ്രഹിക്കുക.

പുരാണത്തിൽ ഭഗവാനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്, ആയുധങ്ങളാല്‍ നിഗ്രഹിക്കുവാൻ കഴിയാത്തവൻ, പഞ്ചഭൂതങ്ങളാൽ അളക്കാൻ കഴിയാത്തവൻ, പഞ്ച ഇന്ദ്രിയങ്ങളാൽ ഉൾക്കൊള്ളുവാൻ കഴിയാത്തവൻ, മന്ത്ര തന്ത്ര കുതന്ത്രങ്ങളാൽ അളന്നു മുറിക്കാൻ കഴിയാത്തവൻ, ഔഷധങ്ങളിൽ ജീവന്റെ സിദ്ധ ഔഷധമായി പ്രവർത്തിക്കുന്നവൻ, ആശ്രിതവത്സലനാണ് ഭഗവാൻ.

ഭഗവാനെ കുറിച്ച് പറയാൻ ഈ വാക്കുകൾ ഒന്നും മതിയാവില്ല. നമ്മൾ ജീവിതത്തിൽ വളരെയധികം ഒറ്റപ്പെടുന്ന ചില നിമിഷങ്ങൾ ഉണ്ടാവും ഒന്ന് പൊട്ടി കരഞ്ഞാൽ മതി എന്ന് വിചാരിക്കുന്ന സമയങ്ങൾ അത്തരം സന്ദർഭങ്ങളിൽ നമ്മൾ മനസ്സിൽ തട്ടി വിളിക്കേണ്ട ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഈ മന്ത്രം ചൊല്ലി ഭഗവാനെ വിളിച്ചു കഴിഞ്ഞാൽ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.