നിങ്ങളുടെ ഏത് ആഗ്രഹവും നടക്കുവാൻ തുളസി കതിർ കൊണ്ട് ഈ വിദ്യ ചെയ്തു നോക്കൂ…

നമ്മുടെ ജീവിതത്തിൽ അർത്ഥപൂർണ്ണം ആക്കി മാറ്റുന്നത് ആഗ്രഹങ്ങളും സ്വപ്നങ്ങളും ആണ്. നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം നടന്ന് കിട്ടുന്നതിനായി ഒരുപാട് വഴിപാടുകളും നേർച്ചകളും പ്രാർത്ഥനകളും നമ്മൾ ചെയ്യാറുണ്ട്. ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ട് ആഗ്രഹങ്ങളെ സ്വന്തമാക്കാനുള്ള ഒരു വഴിയാണ്. ഈ താന്ത്രിക വിദ്യ ആർക്കുവേണമെങ്കിലും ചെയ്യാവുന്നതാണ്.

അതിനായി ആവശ്യമുള്ളത് ഒരു തുളസി ഇല മാത്രമാണ്. അത്രയേറെ മഹത്വമുള്ള ഒന്നാണ് തുളസി. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ മനസ്സിലുള്ള ഏതൊരു ആഗ്രഹവും നടത്തിയെടുക്കാനായി തുളസി ഇല കൊണ്ട് സാധിക്കുന്നതാണ്. ഇതിന് പിന്നിൽ ഭഗവാനെ പ്രാർത്ഥിച്ച് ഭഗവാന്റെ അനുഗ്രഹം നേടിയെടുക്കുക എന്നത് മാത്രമാണ്. തുളസിയില ഉപയോഗിച്ച് എങ്ങനെയാണ് പ്രാർത്ഥിച്ച് ആഗ്രഹങ്ങൾ നടത്തിയെടുക്കുന്നത് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.

ഇത് ചെയ്യുന്നതിനായി നല്ല ഒരു തുളസി കതിർ എടുത്തുവയ്ക്കുക, സന്ധ്യയ്ക്ക് ശേഷം തുളസി കതിര് എടുക്കാൻ പാടുകയില്ല അതിനു മുൻപായി തന്നെ നല്ലൊരു തുളസി കതിർ പറിച്ചു വയ്ക്കുക. ഈ ഒരു കർമ്മം ചെയ്യുന്ന ഒരാഴ്ച കാലം വൃത ശുദ്ധി പാലിക്കാനായി ശ്രമിക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ കൃത്യമായി ലഭിക്കും. ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിച്ചുകൊണ്ടു വേണം ഈയൊരു കർമ്മം ചെയ്യുവാൻ.

സന്ധ്യയ്ക്ക് രണ്ട് തിരിയിട്ട് നിലവിളക്ക് കത്തിക്കുക അതിനു മുന്നിലായി ശ്രീകൃഷ്ണ ഭഗവാൻറെ ഒരു ചിത്രം വയ്ക്കണം. മഞ്ഞനിറത്തിലുള്ള പൂക്കൾ ഭഗവാന് സമർപ്പിച്ചു കൊടുക്കുക. ആ ചിത്രത്തിനു മുന്നിലായി ഒരു നെയ്വിളക്ക് തെളിയിക്കുക. വീട്ടിലെ തുളസിത്തറയിലും നെയ്യ് വിളക്ക് തെളിയിക്കണം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.